Kerala

അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം എംഎൽഎയുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകിട്ട് 3-ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‍ലാം മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

ഭർത്താവ്: പരേതനായ ഹൈദർ. മക്കൾ: റംലത്ത്, തമീം, ആബിദ, ലൈല, പരേതയായ സഫിയത്ത്. മരുമക്കൾ: റഫീക്, ഷാജി, അഷ്റഫ്, ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top