എരുമേലിയിൽ അവിശ്വാസം പാസായി,എൽ ഡി എഫ് പുറത്ത് - Kottayam Media

Kerala

എരുമേലിയിൽ അവിശ്വാസം പാസായി,എൽ ഡി എഫ് പുറത്ത്

Posted on

എരുമേലിയിൽ അവിശ്വാസം പാസായി,എൽ ഡി എഫ് പുറത്ത്.എരുമേലി പഞ്ചായത്തിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഇരു മുന്നണികൾക്കും തുല്യ അംഗ നിലയായിരുന്നു.

ഏക സ്വതന്ത്രനെ ഒപ്പം നിർത്തിയാണ് യു ഡി എഫ് അവിശ്വാസം വിജയിപ്പിച്ചെടുത്തത്.സി പി എമ്മിലെ തങ്കമ്മ ജോർജ്കുട്ടിയായിരുന്നു എരുമേലിയിൽ പഞ്ചായത്ത് പ്രസിഡൻ്റ്.അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് എൽ ഡി എഫ് അംഗങ്ങൾ വിട്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version