Kerala

നിലമ്പൂരിൽ പച്ച ലഡ്ഡു പൊട്ടുമോ?

നിലമ്പൂരിൽ കുതിപ്പ് തുടർന്ന് ആര്യാടൻ. 724 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. ആദ്യം എണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍.

ഇ വി വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞു. ടാബുലേഷന്‍ കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top