Kerala

നിലമ്പൂരിൽ ലീഗ് പച്ചക്കൊടി ഉയർത്തി കടുത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു.

8.15-ഓടെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വന്നു. 336 വോട്ടിനു ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top