തിരുവന്തപുരം: ഇന്ന് സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി.

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരില്‍ കാണാനാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താങ്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ എസ്എസ്‌കെയ്ക്ക് നല്‍കേണ്ടിയിരുന്ന 1500 കോടി രൂപ കുടിശിക നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.