എൻ.സി.പി.യുടെ 25-ാമത് സ്ഥാപക ദിനം ആഘോഷിച്ചു - Kottayam Media

Kerala

എൻ.സി.പി.യുടെ 25-ാമത് സ്ഥാപക ദിനം ആഘോഷിച്ചു

Posted on

പാലാ : ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എൻ.സി.പി.യുടെ 25-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം സത്യൻ പന്തത്തല പതാക ഉയർത്തി.

ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. ബേബി ഊരകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജന്മദിന സമ്മേളനം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു.

സത്യൻ പന്തത്തല, കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയ്സൺ കൊല്ലപ്പള്ളി, ഗോപി പുറക്കാട്ട്, ജോസ് തെങ്ങുംപള്ളി, രതീഷ് വള്ളിക്കാട്ടിൽ, ബേബി വടക്കേമുറി, തങ്കച്ചൻ കാനത്തിൽ, കെ.ആർ. അശോകൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version