വലവൂരിൽ നിന്നും കാണാതായ കരോട്ടുവയലിൽ വിനോദിനെ(51) കണ്ടെത്തി - Kottayam Media

Crime

വലവൂരിൽ നിന്നും കാണാതായ കരോട്ടുവയലിൽ വിനോദിനെ(51) കണ്ടെത്തി

Posted on

പാലാ:വലവൂർ:ഇന്നലെ വലവൂരിൽ നിന്നും കാണാതായ കരോട്ടുവയലിൽ വിനോദ് കെ കെ യെ കണ്ടെത്തി.ഇന്ന് രാവിലെയാണ് അദ്ദേഹം ബന്ധു വീട്ടിലുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.ആശയക്കുഴപ്പം മൂലം വീട്ടുകാരെ അറിയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് അറിയുന്നത്.കാണാതായത് സംബന്ധിച്ച് പാലാ പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version