മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍ - Kottayam Media

Crime

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

Posted on

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ബസില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version