കൊച്ചി: വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവർക്കായാണ് ഭേദഗതിയെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഈ നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് സർക്കാർ തിരുത്തുകയാണെന്നും കിരണ്‍ റിജിജു കൊച്ചിയിൽ...
ആലപ്പുഴ∙ തുറവൂർ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വൽസൺ നമ്പൂതിരി ഒളിവിലാണ്. വിഷു ദിവസം...
ബെംഗളൂരു: ബെംഗളൂരുവില്‍ വൻ മയക്കുമരുന്ന് വേട്ട. 6.77 കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 9 മലയാളികളെയും ഒരു വിദേശപൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് മലയാളികള്‍...
പാലാ: മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജിസ്മോൾ തോമസും രണ്ട് മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
ഡല്‍ഹി: ബലാത്സംഗകേസുകളില്‍ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള പരാമര്‍ശങ്ങള്‍ നടത്തിയ അലഹബാദ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാര്‍ത്ഥിയെ...
ലഹരിവിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്തതിന് പിന്നാലെ നടി വിൻസി അലോഷ്യസ് വാർത്തകളില്‍ ഇടംപിടിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. മാദ്ധ്യമങ്ങളില്‍ വന്ന വാർത്തയ്ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചപ്പോഴാണ്...
അതിരപ്പിള്ളിയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ഹർത്താൽ നടത്തുന്നത്. രാവിലെ 6...
കൊച്ചി: മുനമ്പം സന്ദര്‍ശനത്തിനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു കൊച്ചിയിൽ എത്തി. വൈകുന്നേരം നാലിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി ബിഷപ്പ് ഹൗസില്‍ കേന്ദ്രമന്ത്രി...
ന്യൂഡൽഹി: ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. 11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്. ഇന്ന് തന്നെ...
പാലക്കാട്: പാലക്കാട് ഡിസിസിക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ സമാന്തര കൺവെൻഷൻ. പാലക്കാട്ടെ കോൺഗ്രസിനകത്തെ ഗ്രൂപ്പിസത്തിനെതിരെയാണ് കൺവെൻഷനെന്ന് കോട്ടായി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ മോഹനൻകുമാർ വ്യക്തമാക്കി. വിഭാഗീയ പ്രവർത്തനം, പാർട്ടി വിരുദ്ധ...