വയനാട്: വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കരടി ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ...
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കെഎസ്ഇബി ട്രാൻസ്ഫോമറിന് തീ പിടിച്ചു. നഗരൂർ ചെമ്മരത്തുംമുക്ക് ഊന്നംകല്ല് ജംഗ്ഷനിലെ ട്രാൻസ്ഫോർമറിനാണ് വലിയ രീതിയില്‍ തീ പിടിച്ചത്. ട്രാൻസ്ഫോമറിന്റെ മുകള്‍ ഭാഗത്ത് നിന്നും പുകയും ശബ്ദവും...
തിരുവനന്തപുരം: ഫുട്ബോൾ താരം ഐ.എം വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്. വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത്. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന്...
കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് പോരാട്ടമെന്നും പ്രതികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍...
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി പ്രൊഡക്ഷൻ കൺട്രോളർ ജോഷി. കേസിലെ പ്രതി തസ്ലീമയെ ആറ് വർഷമായി പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടുകൾ ഇല്ലെന്നും...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ലെന്ന വാര്‍ത്ത തള്ളി മന്ത്രി വി എന്‍ വാസവന്. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്നും തന്റെ ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്നും വി...
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിൽ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയെ പ്രതിചേർത്തു. ലിവിയ ജോസിനെയാണ് പ്രതിചേർത്തത്. ഇതോടെ ലിവിയ കേസിൽ രണ്ടാംപ്രതിയാകും....
കോട്ടയം :പൂച്ചവാലിലച്ചൻ പന്തുമായി മുന്നോട്ടു നീങ്ങി ആഞ്ഞൊരടി;ഗോളിയായ എലിവാലിലച്ചനെ കബളിപ്പിച്ചു കൊണ്ട് അത് ഗോളായി മാറി :ഉടൻ തന്നെ എലിവാലിലച്ചൻ ആകാശത്തേക്ക് രണ്ടും കൈയും ഉയർത്തി പറഞ്ഞു ഇവർ ചെയ്യുന്നതെന്തെന്ന്...
ഹെഡ്ഗേവാർ വിവാത്തിൽ പാലക്കാട് നഗരസഭയിൽ കയ്യാങ്കളി. നഗരസഭയ്ക്കുളിൽ ഏറ്റുമുട്ടി ബിജെപി കൗൺസിലർമാരും പ്രതിപക്ഷവും. വലിയ രീതിയിലുള്ള ആക്രമണമാണ് ബി ജെ പി കൗൺസിലർ മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കൗൺസിൽ...
പാലാ :അന്നെന്നെ റാഗിങ്ങിൽ നിന്നും രക്ഷപെടുത്തിയത് ഡോക്ടർ ജോർജ് മാത്യു ആയിരുന്നു ,അന്ന് ദൈവ ദൂതനെ പോലെ അദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കിൽ എന്റെ കാര്യം കഷ്ടത്തിലായേനെ.പറയുന്നത് തൃശൂരിൽ ഇ എൻ ടി...