ചെന്നൈ: കേരളത്തിന് പിന്നാലെ ‘കോളനി’ എന്ന വാക്ക് നീക്കാനൊരുങ്ങി തമിഴ്നാടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുകളിൽ നിന്നും രേഖകളിൽ നിന്നും കോളനി എന്ന വാക്ക് നീക്കുമെന്ന് എം കെ സ്റ്റാലിൻ...
കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് 24 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ അമ്മ. ഭര്‍ത്താവില്‍ നിന്നും മകള്‍ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് അമ്മ പ്രതികരിച്ചു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ്...
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. മറ്റ് നടപടി ക്രമങ്ങൾക്കായി അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള...
മംഗളൂരു: മംഗളൂരു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ ഖബറടക്കം ഇന്ന് നടക്കും. മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. രണ്ട് ദിവസം മുന്‍പാണ് കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി...
തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
ഈരാറ്റുപേട്ട: രാജ്യത്തിന്റെ ഐക്യവും. അഖണ്ഡതയും. മതേതരത്വവും,. ഏറ്റവുംപരമ പ്രധാനമാണ്. ഇത് സംരക്ഷിക്കാൻ ഏത് അറ്റം വരെ പോകുവാനും കോൺഗ്രസ് തയ്യാറാണ്. ജില്ലാ കോൺസ് ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ജോ മോൻ...
പാലാ: കൊട്ടാരമറ്റം ഹമ്പിൽ കാറുകൾ കടുങ്ങുന്നത് പതിവാകുന്നു. ഡ്രൈവർമാരുടെ പരിചയ കുറവാണ് കാരണമാകുന്നതെന്നാണ് സമീപത്തുള്ള ഓട്ടോക്കാർ പറയുന്നത്. കൂടുതലും വലിയ കാറുകളാണ് കുടുങ്ങുന്നത്. കൊട്ടാരമറ്റം ഭാഗത്ത് നിന്ന് സന്തോം കോമ്പ്ളക്സിലേക്ക്...
കോട്ടയം എക്സൈസ് നടത്തിയ റെയ്ഡിൽ കുടയംപടി ഭാഗത്ത് നിന്ന് 6 പേരെ കഞ്ചാവുമായി പിടികൂടി: ഏറെ നാളുകളായി ഇവരെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു, ഒരാൾ കരാട്ടെ ബ്ളാക്ക് ബെൽറ്റ് ഇതിൽ...
ഇന്ദ്രജിത് സർക്കാർ എന്ന 30 വയസുകാരനായ ആസാം സ്വദേശിയെ കഞ്ചാവുമായി പിടികൂടി. 1.1 കിലോഗ്രാം കഞ്ചാവുമായി 29.04.24 തീയതി വൈകുന്നേരം തിരുനക്കര അമ്പലത്തിനു സമീപത്തു നിന്നും പിടികൂടിയത്. ജില്ലാ പോലീസ്...
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി മുന്നേറുകയാണ്. അപ്പോഴിതാ അഞ്ഞൂറിലധികം പേരടങ്ങുന്ന സദസിന്റെ ഇടയിൽനിന്ന് ഒരു മധുരമായ ശബ്ദം ഉയർന്നു ‘ഗുഡ് മോർണിംഗ് പിണറായി അങ്കിൾ’- നിഷാൻ ഷെറഫ്...