തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ. 30/4/2025 രാത്രി 7.30 മണിയോടെ ആണ് കേസിന്...
കോട്ടയത്ത് 11.9 gm MDMA യുമായി യുവാവ് പിടിയിൽ.ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി 29 വയസ്സുള്ള അർജുനാണ് നിരോധിത രാസലഹരിയായ MDMA യുമായി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. 01/5/25...
തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയ പാതയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ ബിജെപി പ്രതിഷേധം. വെള്ളയമ്പലത്തെ KSEB ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോകുന്ന വഴിയിൽ ബിജെപി സ്വീകരണം ഒരുക്കിയ...
റെസ്റ്റോറന്റിൽ പാർക്ക് ചെയ്യാൻ ഏൽപ്പിച്ച 1.4 കോടി രൂപയുടെ പുത്തൻ മെഴ്സിഡീസ് ബെൻസ് കാർ ജീവനക്കാർ ഭിത്തിയിൽ ഇടിച്ചു തകര്‍ത്തെന്ന ആരോപണവുമായി ഉടമയായ യുവതി. ബെംഗളൂരുവിലാണ് സംഭവം. റെസ്റ്റോറന്റിലെ വാലെറ്റ്...
കോട്ടയം അയർക്കുന്നത്ത് പെൺമക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവിനെയും ഭർതൃപിതാവിനെയും 14 ദിവസം റിമാൻ്റ് ചെയ്തു. ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയും അച്ഛൻ ജോസഫുമാണ് റിമാൻഡിലായത്....
കോട്ടയം :A.K.C.A. കാർപെന്റെർ ട്രേഡ് യൂണിയൻ കോട്ടയം ജില്ല കമ്മറ്റി കോട്ടയം കളക്ട്രേറ്റ് പടിയ്ക്കൽ സംഘടിപ്പിച്ച മെയ് ദിന പരിപാടി സംസ്ഥാന പ്രസിഢന്റ് വിനോദ് രാജ് കൊല്ലം ഉൽഘാടനം ചെയ്തു...
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു മധ്യ വയ്ക്കന്‍ പരിക്ക് .പരിക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ ഹമീദിനെ ( 45 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീക്കോയി ഭാഗത്ത് വച്ച് 4 മണിയോടെയായിരുന്നു...
കെനിയയില്‍ പാര്‍ലമെൻ്റ് അംഗത്തെ വെടിവെച്ച് കൊന്നു. ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്മെന്റ് പാര്‍ട്ടി നേതാവ് ചാള്‍സ് വെയറാണ് കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ നെയ്റോബിയില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സൈക്കിളിലെത്തിയ തോക്കുധാരികളാണ് അദ്ദേഹത്തിന്...
പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായി വീട്ടിൽ കോള...