കോട്ടയം :A.K.C.A. കാർപെന്റെർ ട്രേഡ് യൂണിയൻ കോട്ടയം ജില്ല കമ്മറ്റി കോട്ടയം കളക്ട്രേറ്റ് പടിയ്ക്കൽ സംഘടിപ്പിച്ച മെയ് ദിന പരിപാടി സംസ്ഥാന പ്രസിഢന്റ് വിനോദ് രാജ് കൊല്ലം ഉൽഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറി സന്ദീപ് P.S. ലെ ഹരി വിരുദ്ധ സന്ദേശം നല്കി. സംസ്ഥാന ജോയിൻ സെക്രട്ടറി മനോജ് എരുമേലി ജില്ല സെക്രട്ടറി ജയചന്ദ്രൻ ഞാലിയാകുഴി ജില്ല പ്രസിഡന്റ് വിനോദ് പള്ളിയ്ക്കത്തോട് .

അനീഷ് മുണ്ടക്കയം. ജില്ല.ഖ ജാൻജി . ബാബുN. കുമരകം. അനീഷ് മുണ്ടക്കയം സാബു .ചിറക്കടവ് എന്നിവർ സംസാരിച്ചു.തൊഴിലില്ലായ്മ പരിഹരിയ്ക്കുവാനും. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ക്കെതിരെയും ലെഹരി വിമുക്ത നാട് എന്ന് ആശയം എല്ലാവരിലും എത്തിയ്ക്കുവാൻ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒന്നിച്ച് അണിചേരുവാൻ യോഗംആവിശ്യപ്പെട്ടു


