തിരുവനന്തപുരം: അപകീര്‍ത്തികേസില്‍ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി യൂട്യൂബര്‍ ഷാജന് സ്കറിയ. പിണറായിസം തുലയട്ടെ, അഴിമതി വീരനാണ് കേരളത്തിലെ മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് അതിന് ഓശാന പിടിക്കുകയാണെന്നും ഷാജന് സ്കറിയ...
കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നഗരത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്. കണ്ണൂര്‍ എളയാവൂര്...
തൃശൂർ: ചേർപ്പ് പെരുമ്പിള്ളിശ്ശേരി ജനമൈത്രി നഗറില്‍ കുറുനരി ആക്രമണത്തില്‍ 14കാരിക്ക് പരിക്ക്. കാട്ടുക്കാരന് വീട്ടില്‍ ഷാജു- സൗമ്യ ദമ്പതികളുടെ മകള്‍ സിയമോള്ക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെയായിരുന്നു ആക്രമണം. വളര്‍ത്തുനായയെ ആക്രമിക്കനെത്തിയ...
ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും...
ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ എംഎൽഎ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം....
പാലാ അൽഫോൻസാ കോളേജിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ.2025-2026 അധ്യയന വർഷത്തിലേക്കുള്ള പി എസ് സി/യു പി എസ് സി അംഗീകൃത ഒ ലെവൽ, പി.ജി.ഡി.സി.എ, ഡി.സി.എ കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ...
പാലാ :ഈ വയസനാം കാലത്ത് ഞങ്ങളെ മനസമാധാനത്തോടെ മരിക്കാനും സമ്മതിക്കുകയില്ലേ ..? 1990 കൾ വരെ കരൂർ പഞ്ചായത്തിൽ കെ എം മാണിക്ക് എതിരായി പ്രവർത്തിച്ചു വീട്ടിലെത്തുന്ന ചെറുപ്പക്കാരെ കാരണവന്മാർ...
പാലാ :പാലായുടെ സാംസ്കാരികപ്രവർത്തനങ്ങൾക്ക് സർഗ്ഗാത്മക ശക്തി നൽകികൊണ്ട് പാലം- 2025 തുടങ്ങി. പാലാ നഗരസഭ അദ്ധ്യക്ഷൻ തോമസ് പീറ്റർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. പാലയ്ക്ക്...
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാമ്പസിലെ കാർപാർക്കിങ് ഏരിയയിൽവച്ച് ഡോക്ടറുടെ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കാട്ടാകട ചന്ദ്രൻ (49) എന്നുവിളിക്കുന്ന തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ചന്ദ്രനെ ഗാന്ധിനഗർ...
കോട്ടയം :ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയo...