പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചു എന്നായിരുന്നു...
ഈരാറ്റുപേട്ട.:അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്താനും, വഴിതിരിച്ചുവിടാനും ഉദ്ദേശിച്ചുകൊണ്ട് വിഷലിപ്ത്വവും വിഭാഗീയത വളർത്തുന്നതുമായ കുതന്ത്രങ്ങളെയും, ഗൂഢാലോചനകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് നിർണായകമാണ്. രാജ്യത്ത് വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാൻ മതതീവ്രവാദികൾ പലതരത്തിലും ശ്രമിക്കുമ്പോൾ...
പാലാ :കരൂർ പഞ്ചായത്ത് മെമ്പറും ;മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആനിയമ്മ ജോസ് തടത്തിലിന്റെ ഭർത്താവ് ജോസ് തടത്തിൽ(68) നിര്യാതനായി.
പാലാ.ഇന്ത്യയിലെ തൊഴിലാളികൾ നിരവധി ഐതിഹസിക പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കുത്തക മുതലാളിമാർക്കുവേണ്ടി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സർക്കാർ തൊഴിലാളികളെ നികൃഷ്ട ജീവിവികളായണ് കാണുന്നതെന്ന് എ ഐ റ്റി യു സി...
പാലാ :പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പൂഞ്ഞാർ സ്വദേശി അനിൽ തോമസിനെ ( 30 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .രാവിലെ കുമളിയിൽ വച്ചായിരുന്നു...
പാലാ :മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡ് പാലായിൽ തുടങ്ങിയ സംഗീതോപകരണ വിൽപ്പന ശാലയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ മുഖ്യാതിഥികളെല്ലാം കൊച്ചു കുട്ടികളെപോലെയായി.ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്ത വൈസ് ചെയർപേഴ്സൺ ബിജി...
മംഗളുരു: മലയാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് മംഗളുരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ...
ആലപ്പുഴ: പിണറായി വിജയൻ സർക്കാർ വന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിലെത്തിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ പ്രതിബന്ധങ്ങളും സർക്കാർ തരണം ചെയ്തു. യുഡിഎഫ് കാലത്ത് പദ്ധതി...
നിരാഹാര സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സമരം അടുത്തഘട്ടത്തിൽ കടക്കുന്നതിനാലാണ് തീരുമാനം. 43-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആശമാർ നിരാഹാരം അവസാനിപ്പിക്കുന്നത്. എന്നാല്, പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി...
പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പർ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാർത്ഥമാണോ...