ന്യൂഡൽഹി∙ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരനു പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കെപിസിസിക്ക് മൂന്ന് വർക്കിങ്...
പാകിസ്ഥാനിലെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം.ഇന്ത്യയുടെ 15 ഓളം പ്രധാന സ്ഥലങ്ങൾ ലക്ഷ്യം വെച്ച് ഇന്നലെ രാത്രി പാകിസ്ഥാൻ നടത്തിയ അതിക്രമങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇപ്പോൾ പാകിസ്ഥാനിൽ നടക്കുന്നത്....
ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ബഡ്സ് സ്പെഷ്യൽ സ്കൂളിൽ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫർണിച്ചർ ബാൻഡ് ട്രൂപ്പിന് ആവിശ്യമായ സംഗീത ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം ബഹു:...
കോട്ടയം: നിരന്തര പരിശ്രമത്തിലൂടെ ശ്രീനാരായണ ഗുരുദേവകൃതികൾ ചൊല്ലി എസ്. ശ്രീകാന്ത് എന്ന അയ്മനം ശ്രീകാന്ത്, ന്യൂയോർക്ക് ആസ്ഥാനമായ യുഎൻ ലോക റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. ശ്രീ നാരായണ ഗുരുദേവൻ്റെ...
കൊല്ലം: നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. നടനെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പൊലീസിനോട്...
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം നാളെ അറിയാം. എല്ലാ കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരിൽ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ്....
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ കോട്ടയം ജില്ലാ ജയിലിൽ എത്തി ഇയാളെ ചോദ്യം...
തിരുവനന്തപുരം: കേരളത്തില്‍ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ഉയർന്ന താപനില മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8ന് 5 ജില്ലകളില്‍ യെല്ലോ അലർട്ട്...
മറ്റക്കര :മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ മെയ് 11 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ കത്തോലിക്കാ സഭയിൽ ജീവിച്ച് വിശുദ്ധിയുടെ നറുമണം പരത്തുകയും,ക്രിസ്തുവിനെ...
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ....