കൊല്ലം: കൊല്ലത്ത് ശത്രുദോഷം മാറാന്‍ പൂജ നടത്തണം എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള് അറസ്റ്റില്‍. ദോഷം മാറാന്‍ ലക്ഷങ്ങളുടെ പൂജ നടത്തണം ഇല്ലെങ്കില്‍ ദുര്‍മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു...
കൊച്ചി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ വി താമരാക്ഷനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് ബാബു അറിയിച്ചു. കൊച്ചിയില്‍...
മുണ്ടക്കയം (കോട്ടയം): ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴ് പേർക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ഓമ്നി വാൻ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മധുര...
തൃശൂർ: കയ്പമംഗലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തൃശൂർ കയ്പമംഗലം പള്ളിത്താനം സ്വദേശി സനൂപ് (29) ആണ് പിടിയിലായത്. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ...
തിരുവനന്തപുരം: കേരളത്തിൽ മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...
പാലാ : ഇടേട്ട് പരേതനായ ഇ.എ. ജോസഫിൻ്റെ (കുട്ടി)ഭാര്യ റോസമ്മ ജോസഫ് (90) നിര്യാതയായി. സംസ്കാരം നാളെ ഞായറാഴ്ച (17.08.2025) ഉച്ചകഴിഞ്ഞ് 2.30 ന് മുരിക്കുംപുഴയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം...
കോട്ടയം :09-07-2025 തീയതി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും കോട്ടയം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കോട്ടയം പയ്യമ്പള്ളി ചിറ ഭാഗത്ത് വീടിന്റെ കിടപ്പുമുറിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...
പാലാ: മുരിക്കുംപുഴ മോനിപ്പള്ളിൽ രാധാകൃഷ്ണൻ നായർ ( അപ്പു. – 72) നിര്യാതനായി. സംസ്കാരം ( 17 – 8 – 25 ഞായർ) നാലിന് വീട്ടുവളപ്പിൽ. ഭാര്യ സുജാത...
പാലാ: ജാതി ഒരു പരിമിതിയല്ല, മറിച്ച് സാമൂഹ്യ പ്രതിബദ്ധതയാണെന്ന് ചൂണ്ടിക്കാണിച്ച മഹാനായിരുന്നു മന്നത്ത് പത്മനാഭന്. കേരളം കണ്ട ഏറ്റവും വലിയ മാനവവാദിയും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാത്മാവുമാണ് സമുദായാചാര്യനെന്നും എന്‍.എസ്.എസ്.കോളേജ്...
മലപ്പുറം: നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ്...