യുഡിഎഫ് അധികാരത്തില് വന്നാല് യുവജനങ്ങളെ നാട്ടില് നില്ക്കാന് പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊച്ചി ജെയിന് സര്വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്...
പാലാ :മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് മരം വെട്ട് തൊഴിലാളി മരണമടഞ്ഞു .ആശാനിലയം വല്യേട്ടു കുന്നേൽ ബിജോ ജോർജാണ് (39) മരണമടഞ്ഞത്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഇരമ്പ് ഇറക്കാനായി...
തിരുവനന്തപുരം: മാർപാപ്പയുമായി വത്തിക്കാനിൽവെച്ച് കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനും വത്തിക്കാൻ സമയം അനുവദിച്ചു. വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി...
ന്യൂ ഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായുള്ള 19 കിലോഗ്രാം സിലിണ്ടറുകൾക്ക് 49 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1747 രൂപയായി. അതേസമയം, ഗാർഹിക...
കോഴിക്കോട്: താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. കര്ഷകര്ക്കായി എന്നും ശബ്ദമുയര്ത്തുന്ന വ്യക്തിയാണ് റെമിജിയോ ഇഞ്ചനാനിയില് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം കാഞ്ഞിരപ്പള്ളിയില് ഇന്ഫാം രജത ജൂബിലി സമാപനസമ്മേളനത്തിന്റെ...
കൊല്ലം: സർക്കാർ മദ്യ വിതരണ ശാലയിൽ നിന്ന് 40 മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. തേവലക്കര സ്വദേശിയായ ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചവറ തെക്കുംഭാഗം പൊലീസ് ആണ് യുവാവിനെ...
മലപ്പുറം: മലപ്പുറം ചെറുമുക്കിൽ ടുവീലർ വർക്ഷോപ്പിൽ വൻ തീപിടിത്തം. ചെറുമുക്കിൽ പ്രവർത്തിച്ചിരുന്ന ഫ്ലൈവീൽസ് എന്ന ടുവീലർ വർക്ഷോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമായിരുന്നു തീപിടിത്തം. അപകടത്തിൽ 26 ബൈക്കുകൾ...
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസില് പ്രതിയായ അധ്യാപകന് 161 വര്ഷം കഠിനതടവും 87000 രൂപ പിഴയും. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയായ സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക...
ഗാസസിറ്റി: ഗാസയില് വീണ്ടും ഇസ്രയേല് ആക്രമണം. ഗാസയിലെ വിവിധ മേഖലകളിലായി ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തില് മുപ്പതില് അധികം പേര് കൊല്ലപ്പെട്ടു. മരിച്ചവരില് ആറ് കുട്ടികളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഉള്പ്പെടുന്നതായി...
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇന്ഷുറന്സ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല് പ്രാബല്യത്തില്. ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ ഡി...