ബെംഗളൂരുവിൽ ജീവനക്കാരന്റെ ആത്മഹത്യയിൽ ഒല സി ഇ ഒ ബവീഷ് അഗാർവാളിനെതിരെ കേസ്. എഞ്ചിനീയറായിരുന്ന കെ അരവിന്ദ് ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. കമ്പനി സീനിയർ എക്സിക്യൂട്ടീവ് സുബ്രത് കുമാർ ദാസും...
സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ്...
കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ...
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടി ഇന്ന് ടിസി വാങ്ങില്ല. ഹൈക്കോടതി തീർപ്പുകൽപിക്കും വരെ ടി സി വാങ്ങില്ലെന്ന് അഭിഭാഷകൻ അമീൻ ഹസൻ പറഞ്ഞു. സർക്കാർ...
മരങ്ങാട്ടുപിള്ളി: കോയമ്പത്തൂരില്‍ വെച്ച് നടന്ന 18-ാമത് ദേശീയ യോഗാസന ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ 50 വയസിനു മുകളിലുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എ.എസ്.ചന്ദ്രമോഹനനെ മരങ്ങാട്ടുപിള്ളി പൗരാവലി...
കൊച്ചി: എറണാകുളം ചെറായിയിൽ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പള്ളിപ്പുറം, പണ്ടാരപറമ്പ് വീട്ടിലെ കമലം, മരുമകൾ അനിത എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കമലത്തെ രക്ഷപ്പെടുത്താനുള്ള...
സ്നേഹം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ലെന്നും പണം വേണമെന്നും നടി മഞ്ജു പത്രോസ്. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഇന്നത്തെ സമൂഹം വേറെയാണ്. ഇവിടെ സ്നേഹം പറഞ്ഞിരുന്നാൽ അവിടെ...
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് നാല് ദിവസത്തെ കേരള സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തും. വൈകിട്ട് 6.20ന് ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക....
മുംബൈ: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഷോലെയില്‍ ജയിലറുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത നടന് ഗോവര്ദ്ധന് അസ്രാനി (84) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ കരിയറില്‍ 350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മരണവാര്‍ത്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റും മഴയും...