സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. റെക്കോർഡ് വില വർധനക്ക് ശേഷമാണ് സ്വർണം താഴേക്കിറങ്ങുന്നത്. സംസ്ഥാനത്ത് സ്വര്‍ണവില പവന് 75,000 രൂപയാണ്. ഗ്രാമിന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച...
കൊച്ചി: ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കാൻ എന്ന വ്യാജേന മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡോർ റ്റു...
ചേർത്തലയിലെ മൂന്ന് സ്ത്രീകളുടെ തിരോധാനത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ പ്രതിയായ സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടു എന്ന് കരുതുന്ന സ്ത്രീകളുടെ...
മാല മോഷണത്തിന് എയ്ഡഡ് സ്കൂള്‍ ജീവനക്കാരന് പിടിയില്‍. പാലക്കാട് ആലത്തൂരിലാണ് സംഭവം. ചൂലനൂരിലെ സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സംബതതാണ് പിടിയിലായത്.മാല കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച...
പാലാ: അപകടത്തിൽ മരിച്ചിട്ടും അന്ന മോളുടെ കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമേകും. അന്ധകാരത്തിൻ്റെ ലോകത്ത് നിന്നും രണ്ട് പേരെ വെളിച്ചത്തിൻ്റെ ലോകത്തേക്കെത്തിച്ച അന്ന മോൾ തനിക്ക് അക്ഷര വെളിച്ചം പകർന്ന്...
ബംഗളൂരു: തലയും കൈകാലുകളും കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ കൊരട്ടഗെരയിലെ കൊലാല ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹഭാഗങ്ങള്‍...
സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ...
ഏതാനും ദിവസങ്ങളായി കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ, മാനം വീണ്ടും ഇരുളുന്നുവെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നത്. ഇന്ന് രാവിലെ ഏഴ് മണി മുതൽ പത്ത് മണി വരെയുള്ള...
ചെന്നൈയിലെ ടി പി ചത്രത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയെ മകനും കൂട്ടുകാരും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. കോളേജ് വിദ്യാര്‍ഥിയായ യുവനേഷും രണ്ടു സുഹൃത്തുക്കളുമാണ് കീഴടങ്ങിയത്. 2008ലാണ്...
ആലുവയിൽ വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി 3 മൂർഷിദാബാദ് സ്വദേശികൾ പിടിയിലായി. ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . തോട്ടുമുഖത്ത്...