പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും വൻ ചന്ദനവേട്ട. 30 കിലോയോളം ചന്ദന മുട്ടികൾ ആണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഷോളയാർ പൊലീസ് കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ മൂന്ന്...
മറ്റക്കര മണ്ണൂർ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളി ഇടവക വട്ടകോട്ടയിൽ വി.സി. ജോസ് & മേരി മകൻ ജിജോ ജോസഫ് (46) ഓഗസ്റ്റ് മാസം അഞ്ചാം തിയതി (5/8)...
കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്ക്കാരം ഇന്ന്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാന്‍ ഉള്ള ആകാംഷ നമുക്ക് എല്ലാവര്‍ക്കുമുണ്ട്. റെക്കോര്‍ഡ് നിലയിലാണ് സ്വര്‍ണത്തിന്റെ വില കൂടിപ്പോകുന്നത്. എന്നാല്‍ നമുക്ക് ആശ്വസിക്കാം. ഇന്ന് കോരളത്തില്‍ സ്വര്‍ണത്തിന്റെ നിരക്കില്‍...
കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെയും കൊഴുവനാൽ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഞായറാഴ്ച രാവിലെ 9:30 മണിക്ക് നടത്തുകയാണ്.കൊഴുവനാൽ...
പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്പൈസ് വാലി സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 ന് ആഘോഷിക്കും. രാവിലെ 8 മണിക്ക് മുണ്ടുപാലത്തുള്ള ക്ലബ് അങ്കണത്തിൽ പ്രസിഡൻറ് സുനിൽ സെബാസ്ട്യൻ ദേശീയ...
വിരമിക്കൽ വിവാദം പുകയുന്നതിനിടെ ഐസിസി പുരുഷ ഏകദിന റാങ്കിങിൽ ബാറ്റിങിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രണ്ടാം സ്ഥാനത്തേക്കുയർന്നു. പാക്കിസ്ഥാൻറെ ബാബർ അസമിനെ പിന്തള്ളിയാണ് രോഹിത് റാങ്കിങ്ങിൽ സ്ഥാനമുയർത്തിയത്. വെസ്റ്റ്...
തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന എട്ട് പാസഞ്ചർ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ റെയില്‍വെ തീരുമാനം. സോണല്‍ റെയില്‍വെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു സെക്കന്റ് ക്ളാസ് ജനറല്‍ കോച്ചും, ഒരു സെക്കന്റ്...
ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരം ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥസ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നതിനിടെ ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച്...
കുളു: മേഘവിസ്ഫോടനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയവും. ഹിമാചലിലെ കുളു, ഷിംല, ലാഹോള്‍ സ്പിതി എന്നീ ജില്ലകളിലാണ് ദുരന്തം. കുളു ജില്ലയിലെ നിര്‍മന്ദ് സബ് ഡിവിഷനിലെ ബാഗിപുല്‍ ബസാര്‍...