പത്തനംതിട്ട :ടിക്കറ്റിന് നല്കിയ 10 രൂപ കള്ളനോട്ടെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ പരാതി നല്കി യുവതി. കെ എസ് ആര് ടി സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത...
കോട്ടയം :പാലാ :രണ്ടാം വാർഷിക നിറവിൽ നിൽക്കുന്ന മാർ സ്ളീവാ മെഡിസിറ്റി പാലായിൽ ഒരേ ദിവസം രണ്ട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.അഭിമാ നാർഹമായ ഈ നേട്ടം കൈവരിച്ചതിലൂടെ...
കണ്ണൂര്‍ – മട്ടന്നൂര്‍ സംസ്ഥാന പാതയിലുണ്ടായ വാഹന അപകടത്തില്‍ കണ്ണൂര്‍ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. മുണ്ടേരി പടന്നോട്ട് ഏച്ചൂര്‍ കോട്ടംറോഡില്‍ മലയന്ചാല് ഹൗസില്‍ ബാലകൃഷ്ണന്റെയും രമണിയുടെയും...
തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ്...
അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല. നാളത്തെ ബാങ്ക് അവധിയും ഞായറാഴ്ചക്കും ശേഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും....
തൃശൂർ: ചേർപ്പിൽ യുവാവിനെ കൊന്ന് സഹോദരൻ കുഴിച്ചു മൂടിയ സംഭവത്തിൽ അമ്മയും പ്രതിയാകും. സഹോദരന്റെ മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ചത് അമ്മയാണെന്ന് പ്രതി മൊഴി നൽകി. അമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്....
കൊടുവള്ളിയിൽ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25)...
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെമ്പായത്തെ വീട്ടിൽ വെച്ചാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ച് വർഷത്തോളമായി വിശ്രമത്തിൽ ആയിരുന്നു....
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിഷം നൽകി വകവരുത്തിയേക്കുമെന്ന ആശങ്കയെ തുടർന്ന് ഫെബ്രുവരിയിൽ പേഴ്സണൽ സ്റ്റാഫിലെ ആയിരത്തോളം പേരെ മാറ്റി നിയമിച്ചതായി റിപ്പോർട്ട്. മാറ്റിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 66 ലക്ഷത്തോളം പേരാണ് നടപടി നേരിട്ടത്. കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ട മാസ്ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്.മാസ്ക്ക് ധരിക്കാതിരുന്ന...