തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ് ഒമ്പതു വരെയാണ് പരീക്ഷ. കമ്പ്യൂട്ടര് അധിഷ്ഠിത ഓണ്ലൈന് രീതിയിലേക്ക് മാറിയുള്ള ആദ്യ പരീക്ഷയാണിത്. ഫാര്മസി പ്രവേശന പരീക്ഷ ജൂണ്...
വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ ബോംബേറ്. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിവിധ മുന്നണികളുടെ വോട്ടുകൾക്കൊപ്പം നോട്ടയും എണ്ണപ്പെട്ടിരുന്നു. കേരളത്തിലെ മണ്ഡലങ്ങളിൽ നോട്ടയുടെ വോട്ടിലും വൻ വർധനവാണുണ്ടായത്. ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ പോൾ ചെയ്തത്...
തുഷാറിനെ കാലുവാരി ബിജെപി പ്രതീക്ഷിച്ച മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല. ബിജെപി വോട്ടുകൾ കാര്യമായി ലഭിച്ചില്ലെന്നും ബി ഡി ജെ എസിന്റെ വിലയിരുത്തൽ. എല്ലായിടത്തും ബിജെപിക്കുണ്ടായ മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല. ചാലക്കുടിയിലും...
തിരുവനന്തപുരത്ത് നടന്നത് കടുത്ത മത്സരമെന്ന് പന്ന്യൻ രവീന്ദ്രൻ. ഇവിടെ പണത്തിന്റെ ഒഴുക്കുണ്ടായെന്നും രണ്ട് കോടീശ്വരന്മാർക്കിടയിലാണ് താൻ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് ആരെയും സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല. ദേശീയ രാഷ്ട്രീയ...
കേരളത്തിലെ തിരഞ്ഞെടുപ്പുകളില് ബിജെപിക്ക് നിര്ത്താന് കഴിയുന്ന മികച്ച സ്ഥാനാര്ത്ഥികളില് ഒരാളാണ് ശോഭാ സുരേന്ദ്രന്. മത്സരിച്ച തിരഞ്ഞെടുപ്പുകളില് എല്ലാം വോട്ടുയര്ത്തിയ ചരിത്രമാണ് ശോഭയുടേത്. ആലപ്പുഴ ലോക്സഭാ സീറ്റില് ഇക്കുറി മൂന്നു ലക്ഷത്തിനടുത്ത്...
ന്യൂഡല്ഹി: ലോക്സഭ തെരഞ്ഞെടുപ്പില് മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല് മത്സരിക്കാന് സന്നദ്ധനാകാതിരുന്നതോടെ, കോണ്ഗ്രസ് രംഗത്തിറക്കിയ കിഷോരിലാല് ശര്മ്മയോടാണ്...
മന്ത്രി കെ.രാധാകൃഷ്ണന് ആലത്തൂരില് നിന്ന് ലോക്സഭയിലെത്തിയതോടെ മന്ത്രിസഭയിലെ ഒഴിവില് ആര് എത്തും എന്നതില് രാഷ്ട്രീയ കേരളത്തിന് ആകാംക്ഷ. മന്ത്രിസഭയിലെ ഏക ദളിത് മുഖമായിരുന്നു കെ.രാധാകൃഷ്ണന്. അതുകൊണ്ട് തന്നെ അടുത്തമന്ത്രിയും ദളിത്...
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ.മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തിയത്. ജോസിൻ്റെ വരവോടെ എൽഡിഎഫിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വൻ മുന്നേറ്റം കൈവരിക്കാൻ മുന്നണിക്ക് കഴിഞ്ഞു. പക്ഷെ...
ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില് സര്ക്കാരുണ്ടാക്കാന് ഇന്ത്യ സഖ്യം ശ്രമം തുടങ്ങി. സഖ്യത്തിന്റെ നിര്ണായക യോഗം ഇന്ന് നടക്കും. എന്ഡിഎക്ക് ഒപ്പമുള്ള ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര്,...