ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ സഹായിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്ന് സിപിഐഎം പീരുമേട് ഏരിയാ സെക്രട്ടറി സാബു. കുത്തേറ്റ പെൺകുട്ടിയുടെ പിതാവിനെ പാർട്ടി ഓഫീസിൽ നിന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും സാബു പറഞ്ഞു. പാൽരാജു...
കൊല്ലം: മുൻ കേരള കബഡി ടീം ക്യാപ്റ്റൻ സുരേഷ് ബാബു (60) അന്തരിച്ചു. ഇന്നലെ രാത്രി ഒൻപതിനാണ് ഇദ്ദേഹത്തിന്റെ അന്ത്യം. കേരളത്തിനുവേണ്ടി നിരവധി ദേശീയ മത്സരങ്ങളിൽ ടീമിനെ നയിച്ച വ്യക്തിയായിരുന്നു...
ബിഹാർ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് സമാജ് പാർട്ടി നേതാവ് ഐ പി സിങ്. രാജ്യത്തെ ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങള്‍ നിതീഷ് കുമാറിനെ...
കൊച്ചി: പോക്സോ കേസുകളില്‍ ഇരകളായ കുട്ടികള്‍ക്ക് സ്കൂളിലും കെയര്‍ഹോമുകളിലും പരിചരണം നല്കാന് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭ്യാസ സെക്രട്ടറിമാര്‍ കൂടിയാലോചിച്ച് ഉചിതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കി...
തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ആഘോഷം സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസ് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അയോധ്യക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്...
വയനാട്: വയനാട് വാകേരി മൂടക്കൊല്ലിയിലെ കടുവയെ കൂട് വച്ച് പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വാകേരിയിൽ ഇനിയും കടുവ ഇറങ്ങാൻ സാധ്യതയുണ്ട്. വാകേരിയിൽ ആൾക്കൂട്ടം കാര്യങ്ങൾ നിയന്ത്രിക്കുന്ന...
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (66) മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സാമ്പത്തിക...
കോഴിക്കോട്: മുസ്ലിംലീഗിൽ രണ്ട് ചേരികൾ ഇല്ലെന്ന് അബ്ദു സമദ് സമദാനി എംപി. കുഞ്ഞാലിക്കുട്ടിക്ക് മറ്റൊരു നയം ഇല്ലെന്നും സമദാനി. സമസ്തയെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാട്ടിലാക്കാനുള്ള ചിലരുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും...
പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് മീന. ഇതര ഭാഷകൾക്ക് പുറമെ മലയാളത്തിന്റെ പ്രിയ നായിക കൂടിയായ മീന ഇതുവരെ അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. മോഹൻലാൽ-മീന...
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം നാളെ തുടങ്ങും. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള മുതിര്‍ന്ന ബിഷപ്പുമാരാണ് പരിഗണനയിലുള്ളത്. കര്‍ദിനാള്‍...