കുമളി: ഇടുക്കി കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഐഎം ആക്രമിച്ചതായി പരാതി. കുമളി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജോബിന് ചാക്കോയ്ക്കാണ് പരിക്കേറ്റത്. ഫേസ്ബുക്കില്‍ സിപിഐഎം പോസ്റ്റിന് കീഴില്‍ സിപിഐഎം...
പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന പേരിലാണ് പ്രതി...
കൊച്ചി: പട്ടി കുരച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയ്ക്ക് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റതായി പരാതി. ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തില്‍ കൈവിരലിന് പരിക്ക് പറ്റിയ തുതിയൂര്‍ തപ്പലോടത്ത് ടി ജി ബാബു (62)...
കണ്ണൂർ: എം വിജിൻ എംഎൽഎയും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിൽ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട്. എ സി പി ടി കെ രത്നകുമാർ...
ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി നല്കി മണിപ്പൂര്‍ സര്‍ക്കാര്‍. യാത്ര ആരംഭിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ട സ്ഥലത്ത് തിരക്ക് പിരിമിതപ്പെടുത്തണമെന്നും പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി...
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് പൊളിച്ച് പണിയുന്നു. വിനോദസഞ്ചാരയാത്രകൾക്ക് ഉപയോഗിക്കാനായാണ് ബസിൽ രൂപമാറ്റം വരുത്തുന്നത്. മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി കസേരയും ബസിലേക്ക് കയറാൻ സഹായിക്കുന്ന ലിഫ്റ്റും...
ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ശ്രീനഗറിലെ ഇഡി ഓഫീസിൽ...
തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ ധർമപുരി പൊലീസ് കേസെടുത്തു. ധർമപുരിയിലെ കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലുണ്ടായ വാക്കേറ്റത്തിലാണ്...
തൊടുപുഴ: എൽഡിഎഫ് ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച നടത്തിയ ഹർത്താലിൽ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. എൽഡിഎഫ് പ്രവർത്തകനായ ഉടുമ്പന്നൂർ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും...