വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയിറങ്ങി. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നിഫാമിലെ ആറു പന്നികളെ കടുവ കൊന്നു. കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നിക്കുഞ്ഞുങ്ങളെയും കടുവ കൊന്നിരുന്നു. മൂടക്കൊല്ലിയിലെ പന്നിഫാമിൽ...
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സൂര്യൻ എന്ന് വിളിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തോന്നിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയൻ...
ഇംഫാൽ: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന ബസിൽ ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂം വരെ. തെലങ്കാന രജിസ്ട്രേഷനുള്ള ബസിന് മുകളിലെത്താനായാണ് ലിഫ്റ്റ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ...
മാലെ: മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ മേയർ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിക്ക് ദയനീയ തോൽവി. ഇന്ത്യ അനുകൂല നിലപാടുകളുള്ള പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) വൻ...
റിയാദ്: സൂപ്പർകോപ്പ ചാമ്പ്യന്മാരായി റയൽ മാഡ്രിഡ്. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. വിനീഷ്യസ് ജൂനിയർ ഹാട്രിക് ഗോളുകളോടെ കളം നിറഞ്ഞ മത്സരത്തിൽ...
ന്യൂഡല്‍ഹി: മോശം സേവനമെന്ന യാത്രക്കാരന്റെ പരാതിയില്‍ ടിക്കറ്റ് തുക തിരികെ നല്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ‘തന്റെ ജീവിതത്തിലെ ഏറ്റവും മോശം വിമാന അനുഭവം’ എന്ന യാത്രക്കാരന്റെ എക്സിലെ കുറിപ്പിനെ തുടര്‍ന്നാണ്...
കൊല്ലം: തൊടിയൂരില്‍ കുടുംബ തര്‍ക്ക മധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും...
കൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിചെന്ന കേസിൽ പ്രതിയാ യ അഭിഭാഷകനായി ലുക്ക് ഔട്ട് നോട്ടീസ്. അഭിഭാഷകനായ പിജി മനുവിനേതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുര പെടുവിച്ചത്.ച്ചിരിക്കുന്നത്....
കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര ഏജന്‍സി ഇന്ന് നിലപാട് അറിയിച്ചേക്കും. അഭിഭാഷകനായ...
ന്യൂഡല്‍ഹി: വായുവിന്റെ ഗുണനിലവാരം മോശമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. രാജ്യതലസ്ഥാന മേഖലയില്‍ അത്യവശ്യമില്ലാത്ത നിര്‍മ്മാണ പ്രാവൃത്തികളും ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങളും നിരോധിച്ചു. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി...