തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച കായിക സംസ്കാരം കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഥമ അന്തർദേശിയ സ്പോർട്സ് സമ്മിറ്റ് – 2024 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ...
അയോധ്യ: രാമക്ഷേത്രത്തിൽ ആദ്യദിനം ദർശനത്തിനായി എത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ. പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകിയ ഇന്ന് പുലർച്ചെ മുതൽ തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടതെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. വരുംദിവസങ്ങളിലും...
ആലപ്പുഴ: നാടുവിട്ടു പോകാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ കവർന്നു കടന്ന പ്രതിയെ പിടികൂടി പോലീസ്. ആലപ്പുഴ വെണ്മണിയിലാണ് ഭർത്താവ് സ്വന്തം വീട് കുത്തിത്തുറന്ന് ഭാര്യയുടെ സ്വര്‍ണവും പണവും കവര്‍ന്നത്. വെണ്മണി...
ഇടുക്കി : മൂന്നാറിൽ വിവാഹ ചടങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ കോയമ്പത്തൂർ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു . പോൾ രാജ് (73) ആണ് മരിച്ചത് . തെന്മല ലോവർ ഡിവിഷനിലെ...
കൊല്ലം: അഭിഭാഷകയുടെ മരണത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് കോടതി നടപടികൾ ബഹിഷ്കരിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ ആരോപണവിധേയരായ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ നടന്ന...
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍...
കീവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലുമായി ഏഴ് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ അപ്പാർട്ട്മെൻ്റ് ബ്ലോക്കുകൾക്ക് തീപിടിക്കുകയും തകരുകയും ചെയ്തിട്ടുണ്ട്. റഷ്യൻ...
ലഖ്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യാ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രനഗരിയില്‍ എത്തിയത്. രാവിലെ ഏഴുമുതല്‍ പതിനൊന്നരവരെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് ഏഴുവരെയുമാണ്...
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ ഉണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് എടുത്തതിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന...
കോഴിക്കോട്: കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പൊലീസ് പിടികൂടി. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടിയത്. സംഭവത്തിൽ ബഹ്റൈനിൽ നിന്ന് എത്തിയ കോഴിക്കോട് നന്മണ്ട...