വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപിന് വിജയം. ജയത്തോടെ ഡൊണാള്‍ഡ് ട്രംപ്...
ചെന്നൈ: നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നും തന്നെ അടിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. പതിനഞ്ച് ദിവസം മുമ്പ്...
തിരൂര്‍: ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തില്‍നിന്നാണ് തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി...
റിയാദ്: സൗദി ക്ലബ് അൽ നസറിന്റെ ചൈനയിൽ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു. ഇന്നും 28-ാം തീയതിയുമായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ...
തിരുവനന്തപുരം : നഗരസഭയിലെ വെള്ളാർ വാർഡിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തിരുവല്ലം സോണൽ ഓഫീസിൽ ബി ജെ പി തിരുവല്ലം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണയിൽ...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ശ്രീരാമചിത്രം പങ്കുവച്ചതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ബിജെപിക്ക് ശ്രീരാമനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും തരൂര്‍ പറഞ്ഞു. ‘സിയാവര്‍ രാമചന്ദ്ര കീ ജയ്’ എന്നായിരുന്നു...
തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍ ആനക്കല്ലുംപാറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ഒരു യുവാവിന് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതു...
നേരത്തെ തുടങ്ങുകയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. ആദ്യ കടമ്പ ലീഗിന്റെ മൂന്നാംസീറ്റ്. കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി. വയനാട്ടിലേക്കാണ് ലീഗിന്റെ നോട്ടം. മലപ്പുറത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന കോഴിക്കോട്ടെ...
കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചത്. വീല്‍ഹൗസ് ഉള്‍പ്പെടെ ബോട്ടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു. പുതിയാപ്പ സ്വദേശിയുടെ...
കോട്ടയത്തെ ക്ഷേത്രോത്സവങ്ങളിലും, ആഘോഷ പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്ന കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കോട്ടയം ഭാരത് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ളതാണീ കൊമ്പൻ. രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ...