നടൻ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപികെ അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കണ്ണൂർ, മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ വെച്ച് നടക്കും. പട്യം കോങ്ങാറ്റയിലെ പരേതനായ...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാതെ പൊലീസ്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രധാന കേസുകളൊന്നും കൈമാറിയിട്ടില്ല. മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലെ കേസുകള്‍ മാത്രമാണ്...
കോട്ടയം :ആചാര്യനായ കെ എം മാണിയുടെ കബറിടത്തുങ്കൽ സ്നേഹ സന്ദേശവുമായി അനുയായികൾ ഒത്ത് കൂടി.പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിൽ ആചാര്യ സന്നിധിയിൽ അഞ്ജലി ബദ്ധരായി കേരളാ കോൺഗ്രസ്...
തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ...
ബെംഗളൂരു: തനിക്കെതിരായി ഉയർന്ന ആരോപണത്തിൽ ഖേദം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കുറിച്ചു ബഹുമാനമില്ലാതെ സംസാരിച്ചെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ അവർ എന്നു ബഹുമാനാർഥം പരാമർശിക്കുന്ന കന്നഡ...
ചെന്നൈ: രാമക്ഷേത്രം രാഷ്ട്രീയ നേട്ടത്തിനുള്ള ചൂണ്ടയല്ലെന്ന് ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗം ഖുശ്ബു സുന്ദര്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു. ദ ന്യൂ...
ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി...
കൊല്ലം: കെഎസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. ആഷിക് ബൈജു, നെഫ്സൽ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ്...
പുനലൂർ: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ശിക്ഷ വിധിച്ചു. പ്രതിക്ക് 37 വർഷം കഠിനതടവിനും പിഴയ്ക്കും പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഉത്തരവിട്ടു. പത്തനംതിട്ട മലയാലപ്പുഴ ചെങ്ങറ സമരഭൂമിയിൽ...
ആലപ്പുഴ: അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ രാവിലെ 11ന് ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍...