തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂര്‍ ഗജേന്ദ്രന് എന്ന കൊമ്പനാണ് ഇടഞ്ഞത്....
കൊച്ചി: സിനിമ റിലീസിന് പിന്നാലെ ഓൺലൈൻ-യൂട്യൂബ് വ്ളോഗർമാർ നടത്തുന്ന മോശം റിവ്യൂകൾ തടയുന്നതിന് സിനിമാപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാൻ വെബ്പോർട്ടലടക്കം വേണമെന്നുളള നിർദേശങ്ങളിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട്...
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ചരിത്ര വിധിയായി മാറിയപ്പോൾ നീതി തേടി കാത്തിരിക്കുകയാണ് ഷാനിന്റെ കുടുംബം. രണ്‍ജിത്...
തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളിലേതു പോലെ ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഇന്നും വിമര്‍ശനം തുടര്‍ന്നേക്കും. നന്ദി പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി...
അഗളി: അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ...
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി. കൊച്ചി കളമശ്ശേരിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. റോഡരികില്‍ സംഘി ഗവര്‍ണര്‍ ഗോ ബാക്ക് ബാനര്‍ കാണിച്ചായിരുന്നു പ്രതിഷേധം. സര്‍വകലാശാലകളിലെ...
തിരുവനന്തപുരം: പൊലീസ് പ്രവർത്തനങ്ങളുടെ വീഡിയോ പൊതുജനങ്ങൾ ചിത്രീകരിക്കുന്നത് തടയരുതെന്ന് നിർദേശം. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ വീണ്ടും പുറത്തിറക്കിയത്. പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നു....
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്‍എ നല്കിയ അപ്പീലാണ്...
കോഴിക്കോട്: മുക്കം അഭിലാഷ് തിയറ്റർ ഉടമ കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്) അന്തരിച്ചു. തീയറ്റർ രംഗത്ത് പ്രമുഖമായിരുന്നു ഇദ്ദേഹം. തൃശൂരിലെ തീയറ്ററിൽ കാൽവഴുതി വീണാണ് മരണം. കോഴിക്കോട് മുക്കത്ത്...
തിരുവനന്തപുരം: കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്ക് തന്നെ. സിറ്റിങ് എംപി എൻ.കെ.പ്രേമചന്ദ്രനെ തന്നെ സ്ഥാനാർത്ഥിയായി നിർത്താൻ യുഡിഎഫിൽ ധാരണയായി. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം....