പാലാ : ഗ്രീന്‍ ടൃൂറിസം സര്‍കൃൂട്ടിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് ടൗണിൽ നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്ററിനു റവനൃൂ വകുപ്പു എന്‍ഒസി നല്‍കിയിട്ടില്ലെന്ന് ടൂറിസം വകുപ്പ്. നവകേരള സദസ്സിനൊടുനുബന്ധിച്ച്...
കണ്ണൂർ : കൊട്ടിയൂർ പന്നിയാൻമലയിൽ കമ്പി വേലിയിൽ കുടുങ്ങിയതിനെതുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. കടുവയുടെ വലത് വശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍...
കോട്ടയം :കടനാട് :LDF ലെ തമ്മിലടി മൂലം കേന്ദ്ര പദ്ധതി പ്രകാരം 1കോടി 54ലക്ഷo രൂപ മുടക്കി പണി പൂർത്തി ആയ കടനാട് PHC യുടെ ഉദ്ഘാടനം നടക്കാതെ പോയത്അ...
ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഷംബുവില് പൊലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണീര് വാതകം പ്രയോഗിച്ചു . മാര്‍ച്ച് മുന്നോട്ട് പോകാന്‍...
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കൊലയാളി ആന ബേലൂർ മഖ്നയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും തുടരുന്നു. റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് ആനയുള്ള സ്ഥലം...
ചീത്ത കൊളസ്ട്രോള്‍ ആണ് ഇന്ന് പലരുടെയും പ്രധാന വില്ലന്‍. കാരണം ഉയർന്ന കൊളസ്ട്രോൾ അളവ് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കണമെങ്കിൽ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്....
ബംഗളൂരു: തുടർച്ചയായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച സ്കൂട്ടർ ഉടമ ഒടുവിൽ കുടുങ്ങി. ഒന്നര വർഷത്തിനിടെ 350 തവണ നിയമലംഘനം നടത്തിയ ബംഗളൂരു സുധാമനഗർ സ്വദേശി വെങ്കിടരാമനു ട്രാഫിക്ക് പൊലീസ് 3.2 ലക്ഷം...
ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന് ചേരും. ദില്ലിയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധ്യക്ഷത വഹിക്കും. 11. 30ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിലാണ് യോഗം. ലോക്സഭ...
പാലക്കാട്: 14 വർഷം മുൻപത്തെ ആൾക്കൂട്ട കൊലപാതകത്തിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. പാലക്കാട് പെരുവമ്പ് സ്വദേശി രാജേന്ദ്രൻ കൊല്ലപ്പെട്ടത് 2014ലാണ്. മനോദൗർബല്യമുള്ള രാജേന്ദ്രനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചതിന് പിന്നാലെയാണ്...
കൊച്ചി: പ്രധാനമന്ത്രി വിരുന്നിന് വിളിച്ചാല്‍ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കാര്യങ്ങള്‍ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയില്‍ അവതരിപ്പിക്കുന്ന മികച്ച പാര്ലമെന്റേറിയന് എന്ന് ഭരണപക്ഷം...