കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം ഞായറാഴ്ച വരെ നീളും. കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച...
വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ...
കോട്ടയം :വള്ളിച്ചിറ: നൂറാച്ചേരിൽ ചന്ദ്രശേഖരൻ നായർ 72 അന്തരിച്ചു. ഇടനാട് സർവീസ് സഹകരണ ബാങ്കിൻറെ മുൻ സ്റ്റാഫ് ആയിരുന്നു. വള്ളിച്ചിറ ഉദയ ലൈബ്രറിയുടെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ വൈസ് പ്രസിഡൻറ്...
ഇടുക്കി : പൊതുപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്ല്യപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുരിക്കാശ്ശേരി സ്റ്റേഷന്...
പാലാ: രൂപത എസ്.എം.വൈ.എം.സമിതിയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി അന്തരാഷ്ട്ര വനിത ദിനം ആചരിച്ചു. മരങ്ങാട്ടുപ്പിള്ളി സെന്റ് തോമസ് പള്ളി പാരിഷ് ഹാളിൽ വച്ചു നടന്ന വനിതാ ദിന...
പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം...
ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. പാലാ : ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ...
കോഴിക്കോട്: വടകരയിലെ സ്ഥാനാർത്ഥിത്വം തീർത്തും അപ്രതീക്ഷിതം എന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സഖ്യകക്ഷികളോടെല്ലാം സംസാരിച്ചു നില ഭദ്രമെന്നും ഷാഫി പറമ്പിൽ...
കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലയിലെ മുണ്ടക്കയം, പാറത്തോട് എന്നീ കിഴക്കൻ പ്രദേശങ്ങളിൽ വേനൽ മഴ ശക്തമായി. തെക്കൻ കേരളത്തിലെ ജില്ലകളിൽ വേനൽ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന്...
കോട്ടയം :ഈരാറ്റുപേട്ടയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കത്തി എടുത്ത് വീശിയപ്പോൾ ഒരാൾക്ക് ഗുരുതര പരിക്ക്. ഈരാറ്റുപേട്ട വടക്കേക്കരയിൽ ബാറിന് സമീപമാണ് രാത്രി 10 മണിയോടെ സംഭവമുണ്ടായത്. കഴുത്തിന് മാരക...