തിരുവനന്തപുരം: അസഹ്യമായ ചൂടിനെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കർട്ടൻ ഇടുന്ന കാര്യം പരിഗണിക്കുന്നു. ബസിൽ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. ഇതിലൂടെ ശക്തമായ വെയിൽ അനുഭവപ്പെടുന്ന...
കൊച്ചി: ബിജെപി മുക്ത ദക്ഷിണേന്ത്യ വൈകാതെ കാണാമെന്ന് ടി സിദ്ദിഖ് എംഎല്‍എ. കേന്ദ്ര മന്ത്രി ശോഭാ കരന്തലജെയുടെ വിദ്വേഷ പരാമര്‍ശത്തിലാണ് പ്രതികരണം. കേന്ദ്രമന്ത്രി ശോഭാ കരന്തലജെയെ വര്‍ഗീയത വിളമ്പാന്‍ രംഗത്തിറക്കിയ...
പാലക്കാട്: താഴേക്കോട്ടുകാവിൽ വേലമഹോത്സവത്തിന് എഴുന്നള്ളിക്കുന്നതിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ (58) ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന ആനയുടെ...
ന്യൂഡൽഹി: കോൺഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് അല്ലെങ്കിൽ നാളെ പുറത്തുവിടും. ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ...
മലപ്പുറം: മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) മരിച്ചു. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെഎസ്ആർടിസി ബസും...
തിരുവനന്തപുരം: കാട്ടാക്കട കീഴാറൂരിൽ ആർഎസ്എസ് നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരിസംഘത്തിലുൾപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് തലയ്ക്കോണം വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണുവിനെയാണ് (25) സംഘം...
കോന്നി: വനത്തിനുള്ളിൽ ആറ്റിൽ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാൽ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ റാന്നി...
പാലാ: പോണാട് പാണുകുന്നേൽ ഏലിക്കുട്ടി ജോൺ (മോനി -80) നിര്യാതയായി. സംസ്കാരം ഇന്ന് വ്യാഴം (21/03) രാവിലെ 10ന് വസതിയിലെ ശുശൂഷകൾക്കു ശേഷം പാലാ ളാലം സെന്റ് മേരീസ് പഴയ...
മുണ്ടക്കയം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വലിയവീട്ടിൽ സനൂപ് വി.എസ് (37) എന്നയാളെയാണ് മുണ്ടക്കയം പോലീസ്...
പാലാ : അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ വെള്ളിയാപ്പള്ളി ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ വൈശാഖ് അശോക്(37), അഖിൽ അശോക്(34) എന്നിവരെയാണ് പാലാ പോലീസ്...