ആലപ്പുഴ: അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവർത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലി ആലപ്പുഴ പുറക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഎം...
തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി സ്കൂട്ടറില്‍ പെട്രോള്‍...
കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപത്ത് തീപിടുത്തം. സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു. സരോജ്,കാബ്രോ എന്നീ ബേക്കറികളിലാണ് ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ തീപിടുത്തം ഉണ്ടായത്. ഷോർട്ട്...
കൊച്ചി: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായർ. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. സിറോ മലബാർ സഭയുടെ...
പാലാ :കിഴതടിയൂർ ബാങ്കിനെ നശിപ്പിച്ച ശക്തികൾ ഭക്തിയുടെ മറവിൽ രാജ്യം വിടാൻ ഒരുങ്ങുന്നു;അവരെ രാജ്യം വിടാൻ സമ്മതിക്കരുതെന്ന് കിഴതടിയൂർ ബാങ്ക് നിക്ഷേപക കൂട്ടായ്മ ആവശ്യപ്പെട്ടു.ഇന്ന് കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന...
ദിനംപ്രതി കൂടി വരുന്ന ചൂടിലും തളരാതെ യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിൻ്റെ മണ്ഡലം പര്യടനം പുരോഗമിക്കുന്നു.കിടങ്ങൂർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, കോൺവെൻ്റുകൾ, ആരാധനാലയങ്ങൾ...
മേലുകാവ് : യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂട്ടിക്കൽ, നരകംപുഴ ഭാഗത്ത് കണ്ണാട്ട് വീട്ടിൽ വർഗീസ് കെ.എസ് (54) എന്നയാളെയാണ് മേലുകാവ്...
ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതി പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ബിനീഷ് (29) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ്...
കടുത്തുരുത്തി :മരങ്ങാട്ടുപള്ളി : ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണ വളകൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതി (36) എന്നയാളെയാണ്...
പാലാ : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം...