പാലാ : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം...
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്തുണ്ടായ കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടകരയിലെ മൂന്നരക്കോടി രൂപ ബിജെപിയുടെ പണമാണെന്ന് പ്രത്യേക അന്വേഷണ...
വയനാട്: സംസ്ഥാനത്ത് വീണ്ടും വന്യമൃഗാക്രമണം. വയനാട് സുൽത്താൻബത്തേരി പഴൂരിൽ പശുവിനെ കടുവ ആക്രമിച്ചു. കോട്ടൂക്കര കുര്യാക്കോസിന്റെ പശുവിനെയാണ് കടുവ പിടികൂടിയത്. ഫോറസ്റ്റ് സ്റ്റേഷന് സമീപം മേയാൻ വിട്ട പശുവിനെ ഇന്നലെ...
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടന് പാര്‍ഥ സാരഥി ദേബ് അന്തരിച്ചു. 68 വയസായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി രോഗബാധിതനായിരുന്ന...
ആലപ്പുഴ: ദില്ലി മദ്യനയ അഴിമതി കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന ചോദ്യമുന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാൽ....
കോട്ടയം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽ. വേതന വർദ്ധന അടക്കം പത്തിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 18 മണിക്കൂർ സൊമാറ്റോ റൈഡർമാർ പണിമുടക്കും. രാവിലെ ആറിന് തുടങ്ങിയ...
തിരുവനന്തപുരം: നടൻ ടൊവിനോ തോമസിൻ്റെ ചിത്രം പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതുസംബന്ധിച്ച് തൃശ്ശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് സിപിഐയ്ക്ക് നോട്ടീസ് നൽകി. ടൊവിനോ തിരഞ്ഞെടുപ്പ് പ്രചാരണ...
ഡൽഹി: നിയമസഭയിൽ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ അസാധാരണ നീക്കം നടത്തി കേരളം. രാഷ്ട്രപതിയുടെ ഓഫീസിനെതിരെ കേരളം ഹര്‍ജി നൽകുകയായിരുന്നു. ഏഴ് ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്ന് കേരളം ഹർജിയിൽ...
പൂഞ്ഞാറിൽ ബാഡ്മിൻ്റൺ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. ഏപ്രിൽ 10 മുതൽ 30 ദിവസത്തേക്ക് ആണ് ക്യാമ്പ് . അഞ്ച് വയസ് മുതൽ 20 വയസ് വരെയുള്ളവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാവുന്നത് –...
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകും എന്നാണ് മാതൃഭൂമി സർവേ പ്രവചിക്കുന്നത്. യുഡിഎഫ് 15 സീറ്റും എൽ.ഡി.എഫ് 5 സീറ്റും നേടുമെന്നാണ് വിലയിരുത്തൽ. പക്ഷേ ചില പ്രധാന മണ്ഡലങ്ങൾ...