പൊന്‍കുന്നം: കോട്ടയത്ത് ഇടിമിന്നലേറ്റ് മധ്യവയസ്കന് മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ കെ അശോകന് (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നല്‍ വീടിനകത്തിരിക്കുകയായിരുന്ന അശോകന് ഏൽക്കുകയായിരുന്നു.
ന്യൂഡൽഹി: ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ മുതൽ വോട്ടെണൽ ആരംഭിക്കും. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എസ്എഫ്ഐ,...
ആലപ്പുഴ: ട്യൂഷന് വന്ന പത്തുവയസുകാരിയെ വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരേ കേസ്. മാരാരിക്കുളം സ്വദേശി ദേവികയ്ക്കെതിരെയാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 16-ാം തീയതി വൈകീട്ട് 6.55...
പാലക്കാട്: പാലക്കാട് കൂറ്റനാട് വട്ടേനാട് സ്കൂളിലെ പ്ലസ് വൺ- പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിച്ചു പോര്. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഏതാനും...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ...
തൃശൂര്‍: നടന് ടൊവിനോ തോമസിന് ഒപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഇനി ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കകാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (35) ആണ് മരിച്ചത്. കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സ്ഥാപിച്ച...
ആലപ്പുഴ: അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവർത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലി ആലപ്പുഴ പുറക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഎം...
തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി സ്കൂട്ടറില്‍ പെട്രോള്‍...
കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപത്ത് തീപിടുത്തം. സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു. സരോജ്,കാബ്രോ എന്നീ ബേക്കറികളിലാണ് ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ തീപിടുത്തം ഉണ്ടായത്. ഷോർട്ട്...