ന്യൂഡൽഹി: ക്വീർ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. ആറംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയാണ് സമിതിയുടെ ചെയർപേഴ്സൺ. ആഭ്യന്തരം, വനിതാ ശിശുക്ഷേമം, ആരോഗ്യ o, നിയമം, സാമൂഹിക...
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 864 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 16 ന് 6:30...
കോഴിക്കോട്: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് കേസ് എടുത്തു. മുസ്ലീം ലീഗ് പ്രവര്ത്തകന് ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് കേസ്. മങ്ങാട് സ്നേഹതീരം എന്ന...
കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബായി വിമാനത്താവളത്തില്‍...
കൊച്ചി: അന്തരിച്ച പ്രശസ്ത സംഗീതജ്ഞന് കെ ജി ജയന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പൂണിത്തുറയില്‍ നടക്കും. രാവിലെ എട്ടരയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ തൃപ്പൂണിത്തുറ...
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഏഴ്...
പാലക്കാട് : ഡബിള്‍ ഡക്കര്‍ ട്രെയിനുകൾ ആദ്യമായി കേരളത്തിലേക്ക് വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്. ബെംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ...
തിരുവനന്തപുരം: സിപിഎമ്മിന്റെ പാർട്ടി അംഗത്വം പുതുക്കണമെങ്കിൽ മതം രേഖപ്പെടുത്തണം. മതനിരപേക്ഷ പാർട്ടിയായ സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കൽ ഫോമിൽ മതമേതെന്ന ചോദ്യം വിവാദത്തിൽ. മുസ്ലീമാണോ അതോ ക്രിസ്ത്യൻ ആണോയെന്ന് അപേക്ഷിക്കുന്നവർ പ്രത്യേകം...
തിരുവനന്തപുരം: ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. 8.57 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. 2023 ഏപ്രിലില്‍ ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്....
പത്തനംതിട്ട: റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ എടുത്തിരുന്നു. തിങ്കളാഴ്ച...