കടുത്തുരുത്തി : സമീപവാസിയായ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപി...
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലിശ്ശേരിയിൽ വീട്ടിൽ അമൽ മധു (24) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് സ്റ്റേഷനിലും,...
കൂട്ടിക്കൽ :ഏന്തയാറ്റിൽ അടിയന്തിരമായി ജനങ്ങൾക്ക് താല്‍ക്കാലിക നടപ്പാലം പണിതു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതു ജനങ്ങളുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയെയും...
പാലാ :വലവൂർ റൂട്ടിൽ പേണ്ടാനം വയലിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത തടസ്സവും വീടുകൾക്ക് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നു.പേണ്ടാനം വയലിനു സമീപമുള്ള പുത്തൻവീട് ജംഗ്ഷനിലാണ് മഴപെയ്താലുടൻ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇന്ന് അര...
കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽ പരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം ചൊവാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ ജാൻസി ബേബി....
കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി...
എറണാകുളം: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം-സാഹിത്യം, സംസ്കൃതം -വേദാന്തം,...
കോട്ടയം : കുടയംപടിയിൽ ഗ്രാന്റ് ബാറിലുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുടമാളൂർ സ്വദേശിയായ ഒരു യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലാണ്....
തൃശ്ശൂർ: അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന. അത്ഭുതകരമായാണ് കാട്ടനയുടെ ആക്രമണത്തിൽ നിന്നും കാറിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്. ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ച് ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ...
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ കടുത്ത വാഹന ക്ഷാമം. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന കേന്ദ്ര തീരുമാനത്തെ തുടർന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായത്....