തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ് ഇന്ന് ബംഗ്ളാദേശിൽ...
ഡൽഹി: ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം....
അമ്മയുടെ സാരിയിൽ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. നൂലിയോട് വാർഡ് ചൊവ്വള്ളൂർ അശ്വതി ഭവനിൽ മനോജ് (52)നെ ആണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ് തത്. മനോജിൻ്റെ...
കോട്ടയം ജില്ലയില്‍ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസിന്റെയും, ജില്ലാ പോലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പോലീസ് പരേഡ് ഗ്രൌണ്ടിന് സമീപം...
മുണ്ടക്കയം : ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 31-ആം മൈൽ ഭാഗത്ത് പുതുക്കാട്ടിൽ വീട്ടിൽ അംജത്ത്ഖാൻ പി.വി (26) എന്നയാളെയാണ് മുണ്ടക്കയം...
കറുകച്ചാൽ : റബ്ബർ ഷീറ്റും, ഒട്ടുപാലും മോഷ്ടിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര കുറുപ്പും കവല ഭാഗത്ത് കല്ലിങ്കൽ വീട്ടിൽ അഭയദേവ് കെ.എസ്...
കോട്ടയം:മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കൈപ്പുഴ വില്ലേജിൽ ഗാന്ധിനഗർ നിരച്ചിറ വീട്ടിൽ 56 വയസുള്ള മുട്ടൻ ജോസ് എന്നുവിളിക്കുന്ന ജോസ് തൻ്റെ സുഹൃത്തായ അപ്പോളോയെ തന്റെ...
പാലാ. രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ...
കോട്ടയം :എലിക്കുളം: പിതാവിന്റെ വേർപാടിന്റെ ഓർമ്മകൾ കൊഴിയും മുൻപെ ടീനയെത്തേടി അവസാന വർഷ പരീക്ഷയുമെത്തി. സങ്കടങ്ങൾ ഉള്ളിൽ കടലായി ഇരമ്പുമ്പോൾ അവ കടിച്ചമർത്തി ടീന പരീക്ഷയെഴുതിയാണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.കുരുവിക്കൂട്...
യാത്രക്കിടെ ഗൂഗിൾ മാപ്പിന്റെ സഹായം തേടുന്നത് സാധാരണമായിക്കഴിഞ്ഞു. വളരെ വേഗത്തിലെത്താൻ കുറുക്കുവഴികളന്വേഷിച്ച്, ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ, വശങ്ങളിൽ പച്ചപ്പ് നിറഞ്ഞ ഇടറോഡുകളുടെ ഭംഗി തേടി ഒക്കെ ഗൂഗിൾ മാപ്പ്...