തിരുവനന്തപുരം: കെഎസ്യു ക്യാമ്പിലെ കൂട്ടത്തല്ലില്‍ ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനീഷ് ആന്റണി, അര്ജുന് കറ്റയാട്ട്, നിതിന്‍ മണക്കാട്ടു മണ്ണില്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സംഭവത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്....
കോഴിക്കോട്: കൊടുവള്ളിയില്‍ 10 വയസുകാരന് കുളത്തില്‍ മുങ്ങി മരിച്ചു. ഓമശ്ശേരി മുടൂര് മൂസക്കുട്ടി-റഹ്മത്ത് ദമ്പതികളുടെ മകന് മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ടതാവാം എന്നാണ് സംശയം. വൈകിട്ടോടെ വീടിനടുത്തുള്ള...
തിരുവനന്തപുരം: കാലവര്‍ഷം എത്തും മുന്‍പേ കനത്ത മഴയാണ് കേരള തീരത്ത് ലഭിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള മേഘവിസ്ഫോടനം പോലെ കനത്തമഴ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്....
തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് 56 കാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മനപൂര്‍വ്വമായ നരഹത്യ...
ശാസ്താംകോട്ട. കല്ലടയാറ്റിൽ അബദ്ധത്തിൽ വീണതിനെ തുടർന്ന് കുത്തൊഴുക്കിൽ അകപ്പെട്ട് കിലോ മീറ്ററുകളോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് ഒടുവിൽ പുനർജന്മം.ഏനാത്ത് താഴത്തുകുളക്കട മനോജ് ഭവനത്തിൽ ശ്യാമളയമ്മയാണ്(61) വീടിനു സമീപം വച്ച് കല്ലടയാറ്റിൽ...
പാലാ :വെള്ളം ഇറങ്ങിയപ്പോൾ ഉള്ളം തെളിഞ്ഞു പതിവ് പോലെ പാലാ വശ്യ മനോഹാരിയായി .ഇന്നലെ പാലായിലെ കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾ പൊട്ടിയപ്പോൾ മുതൽ പാലായിലും ആശങ്കളായിരുന്നു.തുടർച്ചയായി പെയ്ത മഴയിൽ ജല...
പാലാ :വീട്ടിൽ വെള്ളം കയറിയിട്ടും ഉള്ളത്തിൽ ജനക്ഷേമ തൽപ്പരതയുമായി ഒരു ചെയർമാൻ.പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തനാണ് താൻ വെള്ളത്തിലായിട്ടും വെള്ളത്തിലായ ജനങ്ങളെ സേവിക്കാൻ മുന്നിട്ടിറങ്ങുന്നത്. ചവറ സ്കൂളിൽ...
കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ;സ്ത്രീകള്‍-126 പുരുഷന്മാര് – 125 കുട്ടികള്‍ -81 ആകെ 332 പേർ ദുരിതാശ്വാസ ക്യാമ്പിലെത്തി.ജില്ലാ താലൂക്ക് അധികാരികളുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ...
പാലാ :പാലായെ ഗ്രസിച്ച വെള്ളപ്പൊക്കം നാശങ്ങൾ വിതയ്ക്കാത്ത ഇറങ്ങി തുടങ്ങി.ഇന്നലെ മൂന്നുമണിയോടെയാണ് പാലായിലെ ഏറ്റവും താഴ്ന്ന പ്രദേശമായ മുന്നണിയിൽ വെള്ളം കയറി തുടങ്ങിയത്.തുടർന്ന് മുണ്ടുപാലം ,കൊട്ടാരമറ്റം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം...