കോട്ടയം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വിജയം ആവർത്തിക്കുന്നതിന് പുറമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ, കടുത്തുത്തി സീറ്റുകള്‍ കൂടി ഇടതുമുന്നണി പിടിച്ചെടുക്കുമെന്ന് കേരളാകോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ...
പാലാ :അന്തീനാട് :കരൂർ പഞ്ചായത്തിൽ യു ഡി എഫിന്റെ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് മുൻ പഞ്ചായത്തംഗം സ്മിതാ ഗോപാലകൃഷ്ണനെ കോൺഗ്രസിൽ നിന്നും പുറത്താക്കി കോട്ടയം ഡി സി സി. കഴിഞ്ഞ...
പാലാ :അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മം നവംബർ 30 -ന് .മീനച്ചിൽ താലൂക്കിന്റെ സിരാകേന്ദ്രമായ പാലായുടെ സമീപപ്രദേശമായ അരുണാപുരം സെന്റ് തോമസ് പള്ളിക്ക് ഇനി പുതിയ...
കരൂർ : കരൂർ പഞ്ചായത്തിലെ ട്രിപ്പിൾ ഐ ടി വാർഡിൽ വികസനത്തിന്റെ ഫ്ലാഷ് മിന്നിക്കാൻ ഒരു ഫോട്ടോഗ്രാഫർ തന്നെ കടന്നു വരുന്നു .ഗിരീഷ് കൃഷ്ണൻ, കൃഷ്ണമംഗലത്ത് എന്ന ഫോട്ടോഗ്രാഫറെ നാട്ടുകാർ...
പാലാ :ഇടനാട് :സാഹിത്യ ഇനങ്ങളിൽ കൈരളിത്തിളക്കം:കോട്ടയം ജില്ലാ കാലോത്സവത്തിൽ പാലാ കൈരളിശ്ളോകരംഗത്തിലെ കുട്ടികളുടെവിജയത്തിളക്കം. കോട്ടയം ജില്ലാകലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മലയാളം പദ്യംചൊല്ലലിനും അക്ഷരശ്ളോകത്തിനും ഒന്നാംസ്ഥാനവും എ ഗ്രേഡും വയലിനിൽ എ...
പൂഞ്ഞാർ:പ്ലാശനാല്‍ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് – അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് – 2025 ൽ...
കോട്ടയം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുമാനൂരിലെ ജില്ലാ...
ഹോങ്കോങ്ങിനെ ഞെട്ടിച്ച തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേർ ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറുകണക്കിന് പേരെയാണ്...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട...
രാമപുരം: മലയാള സാഹിത്യത്തിലെ അനശ്വര എഴുത്തുകാരി ലളിതാംബിക അന്തർജനത്തിൻ്റെ സ്മരണാത്ഥം ആഗ്നേയ 2025 എന്ന പേരിൽ സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് അഖില കേരള സാഹിത്യ ക്വിസ്...