തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവെച്ചു. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന്...
പെരുമ്പാവൂരിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ;ആലുവയിൽ നിന്നും മോഷ്ടിക്കപ്പെട്ട 45000 രൂപാ വിലവരുന്ന ആപ്പിൾ മൊബൈലും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു .ആസാം നൗഗാവ്...
കോട്ടയം: ഹോട്ടൽ ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുജിത്ത് ഷോ (38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ്...
മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എം.എസ് (24), എരുമേലി കരിനീലം 96...
കൊല്‍ക്കത്ത: ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.78 വയസായിരുന്നു.കൊല്‍ക്കത്തയിലായിരുന്നു...
കോട്ടയം :പി എസ് സി അംഗമാകാൻ സി പി എം നേതാക്കൾ കോഴ ആവശ്യപ്പെട്ട സംഭവം അതീവ ഗൗരവമുള്ളതാണ്. മന്ത്രി മുഹമ്മദ് റിയാസിൻ്റ അറിവോടെയാണ് കോഴയിടപാടുകൾ നടന്നിട്ടുള്ളതെന്ന് യുവമോർച്ച സംസ്ഥാന...
കോട്ടയം :കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിലേയ്ക്ക് ബുക്കിങ്ങ് ആരംഭിച്ചു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നുമായി ഈ തീർത്ഥാടന കാലത്ത് നൂറ്റി...
കലയന്താനി:അഴിമതികണ്ടുപിടിക്കപെട്ടപ്പോൾ സി പി എംന് ഇരട്ടതാപ്പുതീരുമാനവും ജനങ്ങളെ കബളിപ്പിക്കലുമാണ്നടപ്പാക്കുന്നതെന്ന് മുൻ ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ് പറഞ്ഞു. അർബൻ ബാങ്ക് അഴിമതിയിലും മുനിസിപ്പാലിറ്റി അഴിമതിയിലും കുറ്റക്കാരുടെ...
ഈരാറ്റുപേട്ട : ആർത്തവ ശുചിത്വത്തിൽ പ്രകൃതി സൗഹൃദമായി മാറാൻ മാലിന്യ മുക്തം നവ കേരളം 2.0 ക്യാമ്പയിൻ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയുടെ പദ്ധതി ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ട ഭാഗമായി...
കൊട്ടാരക്കര: ലോറിയിൽ സ്കൂട്ടറിടിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം മരിച്ചു. പുത്തൂർ വല്ലഭൻകര പ്രകാശ് മന്ദിരത്തിൽ പ്രകാശിന്റെ ഏക മകൾ അനഘ (പ്രകാശാ(24)ണ് മരിച്ചത്. കൊട്ടാരക്കര-പുത്തൂർ റോഡിൽ കോട്ടാത്തല സരിഗ ജങ്ഷനിൽ...