തിരുവനന്തപുരം; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍...
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 49 വാര്‍ഡുകളില്‍ 23 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 19 ഇടത്ത് യുഡിഎഫും 3 ഇടത്ത് എന്‍ഡിഎയും വിജയിച്ചു....
കോട്ടയം: വയനാട് ദുരന്തത്തിനിരയായ സഹജീവികൾക്കു സ്നേഹത്തിന്റെ സഹായഹസ്തവുമായി കോട്ടയവും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളജിൽ സ്വീകരണകേന്ദ്രം...
കോട്ടയം: വാകത്താനം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ (പൊങ്ങന്താനം) നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം. സ്ഥാനാർഥി *ബവിത ജോസഫ്* വിജയിച്ചു. നേടിയ വോട്ടുകൾ: 368 കോൺഗ്രസ് സ്ഥാനാർഥി സജിനി...
ബജറ്റിന് ശേഷം തകർന്നടിഞ്ഞ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുകയാണ്. ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പവന് 2000 രൂപ കുറഞ്ഞിരുന്നു. സ്വർണത്തിന്റെ കസ്റ്റംസ് തീരുവ...
ബജറ്റിന് ശേഷം തകർന്നടിഞ്ഞ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുകയാണ്. ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പവന് 2000 രൂപ കുറഞ്ഞിരുന്നു. സ്വർണത്തിന്റെ കസ്റ്റംസ് തീരുവ...
ശാന്തനും ദാർശനികനുമായ ആ മെല്ലിച്ച മനുഷ്യൻ പ്രവാചക ശബ്ദത്തോടെ കേരളത്തിലെ പ്രകൃതി ചൂഷണത്തെക്കുറിച്ചും, വേട്ടയെക്കുറിച്ചും പറഞ്ഞത് നമ്മൾ ബോധപൂർവ്വം അവഗണിച്ചതിൻ്റെ ദുരന്തമാണ് കഴിഞ്ഞ കുറെ നാളുകളായി അനുഭവിക്കുന്നത്. ഇപ്പോൾ ഏറ്റവും...
ഇന്നലെ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ദയനീയമായ കാഴ്ചകളാണ് വയനാട്ടിൽ നിന്നും പുറത്തേക്ക് വരുന്നത്. തീരാനോവായ ഈ ദുരന്തം നടന്നതിന്റെ തൊട്ടടുത്ത...
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ്...
കൽപ്പറ്റ: ഒരു മാസംമുമ്പ് ചൂരൽമലയിൽ പാലുകാച്ചിയ ശ്രുതിയുടെ വീട് ഇപ്പോൾ അവിടെയില്ല. അവിടെ ഇപ്പോൾ അവശേഷിക്കുന്നത് കേരളത്തെ തന്നെ പിടിച്ചുലച്ച മഹാദുരന്തത്തിന്റെ അവശേഷിപ്പുകൾ മാത്രം. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും...