ശക്തമാർന്ന കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തിലോത്തമ ഷോമി. ഡൽഹിയിൽവച്ച് തനിക്കുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഹോട്ടർഫ്ലൈയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്....
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതുവരെ ദുരന്തബാധിതരെ വാടക വീടുകളിലേക്ക് ഇവരെ മാറ്റണമന്നുംപുനരധിവാസം ഉണ്ടാകുന്നത് വരെയുള്ള വാടകയും...
ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ വര്‍ഷവും പാമ്പു കടിയേറ്റു മരിക്കുന്നത് അന്‍പതിനായിരം പേരെന്ന് ബിജെപി അംഗം രാജീവ് പ്രതാപ് റൂഡി ലോക്സഭയില്‍. ലോകത്ത് ഏറ്റവുമധികം പേര് പാമ്പു കടിയേറ്റു മരിക്കുന്നത് ഇന്ത്യയില്‍...
മുംബൈ വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ അമേരിക്കൻ വനിതയെ കണ്ടെത്തിയ സംഭവത്തിൽ മുൻ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ...
വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം...
ഉടമയെ തേടി വളർത്തുനായ ഒറ്റയ്ക്ക് സഞ്ചരിച്ചെത്തിയത് 250 കിലോമീറ്ററുകൾ. കർണാടകയിലെ ബെലാഗവി ഗ്രാമമാണ് അദ്ഭുതകരമായൊരു സംഭവത്തിന് ദൃക്സാക്ഷിയായത്. മഹാരാജ് എന്ന പേരുള്ള നായയാണ് കിലോമീറ്ററുകൾ താണ്ടി ഉടമയുടെ അടുത്തേക്ക് എത്തിയത്....
കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ....
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം കഴിഞ്ഞു. മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണ്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പേ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍...
തിരുവനന്തപുരം: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങൾ. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിലെയും കൊങ്കണ്‍ കുന്നുകളിലെയും (തമിഴ്നാട്, കേരളം, കര്‍ണാടക, ഗോവ,...