പാലാ: മീനച്ചിൽ താലൂക്ക് റബ്ബർ തടിവെട്ട് (കട്ടൻസ് ) തൊഴിലാളി യൂണിയൻ സംയുക്തയോഗം 8-8-2024 വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പാലാ സി.പി.(എം) ഓഫീസിൽ കൂടുന്നതാണെന്ന് സംയുക്ത യൂണിയൻ നേതാക്കന്മാരായ ജോസുകുട്ടി...
പാരിസ്: പാരിസ് ഒളിംപിക്സിൽ അമേരിക്കയുടെ നോഹ ലൈല്‍സ് വേഗരാജാവായി. ഒളിംപിക്സിലെ 100 മീറ്ററില്‍ നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍...
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാർ പുഴയിലും.വനത്തിലും ഇന്നും തെരച്ചിൽ തുടരും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും 8 മണിയോടെ തിരച്ചിൽ സംഘം ഇറങ്ങും. ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ...
പാരീസ് ഒളിമ്പിക്സിൽ ഇന്നലെ വരെ ഏഴാം സ്ഥാനത്തായിരുന്ന അമേരിക്ക ഇന്ന് രണ്ടാം സ്ഥാനത്ത് കുതിച്ചെത്തി. പതിനെട്ട് സ്വർണ്ണവും 14 വെള്ളിയും 9 വെങ്കലവുമായി ചൈന കുതിക്കുമ്പോൾ രണ്ടാം സ്ഥാനത്തേക്ക്...
പാരിസ് ഒളിംപിക്സിൽ നാലുസ്വർണവും നാല് ഒളിംപിക് റെക്കോഡുകളുമായി ഫ്രാൻസിന്റെ ലിയോ മർഷം. ഇതിൽ രണ്ടു സ്വർണമെഡലുകൾ വന്നത് വെറും രണ്ടുമണിക്കൂറിന്റെ ഇടവേളയിൽ. പുരുഷന്മാരുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200...
പാരീസ്: ഒളിമ്പിക്സ് ഹോക്കിയുടെ ക്വാർട്ടർ ഫൈനലിൽ എതിരാളിയായ ഗ്രേറ്റ് ബിട്ടനെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ നിശ്ചിത സമയത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം സമനില നേടിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്...
കറുകച്ചാൽ : യുവാവിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലക്കതകിടി സ്വദേശികളായ കാഞ്ഞിരത്താനം വീട്ടിൽ ഗോകുൽ പ്രസാദ് (28), പുള്ളോലിക്കൽ വീട്ടിൽ...
കോട്ടയം : രണ്ടിടങ്ങളിലായി നടത്തിയ മോഷണ കേസിലെ നാൽവർ സംഘത്തെ പോലീസ് പിടികൂടി. പുതുപ്പള്ളി പൊങ്ങൻപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ദീപു എം പ്രദീപ് (20), മുട്ടമ്പലം കൈതത്തറ വീട്ടിൽ...
പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ഉഴവൂർ സ്വദേശി പ്രിൻസിനെ (30) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു...
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകൾക്ക് അശ്ലീല മെസേജ് അയച്ച കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. കല്‍പ്പറ്റയില്‍ ബിസിനസ് സ്ഥാപനം...