കൊച്ചി: അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ മഞ്ഞുമ്മല്‍ മൈത്രി നഗര്‍ 6-ാം ലെയിന്‍ മാന്തുരുത്തിയില് എസ് ലളിത (67) അന്തരിച്ചു. ഞായറാഴ്ച്ചയായിരുന്നു അന്ത്യം....
കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്ന് 51,760 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6470 രൂപ നല്‍കണം. ജൂലൈ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന്...
പട്ന: ബിഹാറിലെ വൈശാലിയിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു. രവികുമാർ, രാജ കുമാർ, നവീൻ കുമാർ, അമ്രേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലുകുമാർ, ആശിഷ് കുമാർ...
ചേര്‍ത്തല: മുന്‍ എംപി എഎം ആരിഫ് സിപിഐഎം ചേര്‍ത്തല ഏരിയാകമ്മിറ്റിയുടെ ചുമതലയിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് വിവരം. നിലവില്‍ അരൂര്‍...
ആരാധനാലയങ്ങളില്‍ നിന്ന് ഉച്ചത്തില്‍ ഉയരുന്ന മൈക്ക് അനൗണ്‍സ്മെൻ്റ് അടക്കമുള്ളവ ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതികളിൽ സജീവമായി ഇടപെടാൻ കോടതികളും പോലീസും നടപടി തുടങ്ങിയിരിക്കെ, കൊല്ലം ജില്ലയിൽ നിന്നൊരു പള്ളിമണി കീറാമുട്ടിയാകുന്നു. ശാസ്താംകോട്ട...
അധ്യാപകർ കുട്ടികളെ തല്ലുന്നത് ഉൾപ്പെടെയുള്ള ശിക്ഷാമുറകൾ നിയമവിരുദ്ധമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. അധ്യാപികയുടെ പീഡനം മൂലം വിദ്യാർത്ഥിനി ജീവനൊടുക്കിയെന്ന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. സർഗുജ...
വയനാട് ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. നിലമ്പൂര്‍ ചാലിയാറിൽ തിരച്ചിലിന് പോയ എമർജൻസി റെസ്ക്യു ഫോഴ്സിലെ 14 പേരും ടീം വെൽഫെയർ പ്രവർത്തകരായ നാലു...
കെപിസിസി അധ്യക്ഷൻ കെ.സുധാകരനെക്കൊണ്ട് പൊറുതിമുട്ടി കോൺഗ്രസ് നേതൃത്വം. പൊതുധാരണയ്ക്കും രാഷ്ട്രീയ നിലപാടുകൾക്കും എതിരായി ഇടക്കിടെ പ്രസ്താവനകൾ ഇറക്കി പാർട്ടിയെ വെട്ടിലാക്കുന്ന സുധാകരൻ്റെ നടപടികൾക്കെതിരെ കടുത്ത അമർഷത്തിലാണ് കേന്ദ്ര- സംസ്ഥാന നേതാക്കൾ....
റോം: വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ...
ആപ്പിളിൻ്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In). ഐഫോൺ, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി...