കൊച്ചി: കാഫിർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ ഇടതുപക്ഷമാണെന്നും തെളിയിക്കേണ്ടത് യൂത്ത് കോൺഗ്രസ് അല്ല പൊലിസാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഗ്രൂപ്പ്...
ഡെറാഡൂണ്‍: ഡെറാഡൂണില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ഈ മാസം 12നും 13നുമിടയിലുള്ള രാത്രിയില്‍ ഡെറാഡൂണില്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ വെച്ചാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നിവാസിയായ പെണ്‍കുട്ടി...
കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ നടത്തിയ പോര്‍ക്ക് ചലഞ്ചുമായി ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ കോതമംഗലം യൂണിറ്റ് സെക്രട്ടറി. ഏതെങ്കിലും മതസമൂഹത്തെ വ്രണപ്പെടുത്താന്‍ വേണ്ടിയല്ല ചലഞ്ച്...
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഏഴ് വയസുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ഗീരീഷ്-നീതു ദമ്പതികളുടെ മകന് ആദിത്യ നാഥ് ആണ് മരിച്ചത്. കാട്ടാക്കടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടിക്ക്...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിനെയാണ് കാണാതായത്. മൃതദേഹം...
കോട്ടയം :പാലാ :ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ലാറ്റിൻറ്നെ മുകളിൽ നിന്നും വീണ് കോതമംഗലം സ്വദേശി മരിച്ചു.അമ്പാടി സന്തോഷ് എന്നയാളാണ് മരിച്ചത് . കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടയാളാണ് അമ്പാടി സന്തോഷ്...
റഷ്യന്‍ സൈന്യത്തിന് നേര്‍ക്കുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കള്‍ക്കാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. ചന്ദ്രന്റെ മകന് സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തിന് ഒപ്പമുണ്ടായിരുന്നത്. എംബസിയില്‍നിന്നുള്ള...
കൊൽക്കത്തയിലെ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശങ്കയറിയിച്ച് പദ്മ പുരസ്കാര ജേതാക്കൾ. ഡോക്ടര്‍മാരായ 70 പേരാണ് കത്ത് നല്‍കിയത്. ഡോക്ടറുടെ മരണത്തിന് പിന്നിലുള്ള മുഴുവന്‍ പ്രതികളെയും...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി തിരച്ചിൽ നടത്താനെത്തിയ മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മല്‍പെയെ പോലീസ് തടഞ്ഞു. അനുമതിയില്ലാതെ ദൗത്യം തുടരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗംഗാവലിപുഴയില്‍ ഇറങ്ങിയ...
സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ പി.കെ.ശശി പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കോ? ശശിക്ക് എതിരെ നടക്കുന്ന ശക്തമായ അച്ചടക്ക നടപടി നല്കുന്ന സൂചന ഇതാണ്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനിരിക്കെ അടിമുടി ശുദ്ധീകരണം...