പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ളാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ. യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് സിസിടിവിയിൽ...
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടില് ഇഡി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതില് പ്രതികരിച്ച് കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. മുഖ്യമന്ത്രിക്ക് ഇടയ്ക്കിടയ്ക്ക് നോട്ടീസ് കിട്ടാറുണ്ടെന്നും ബിജെപിക്ക് അനുകൂലമായ സ്റ്റാന്ഡ് എടുപ്പിക്കാനാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ...
ബലാത്സംഗക്കേസിൽ അതിജീവിതയും രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. അതിജീവിതയും രാഹുലും തമ്മിലുള്ള ഓഡിയോയിലെ ശബ്ദം രാഹുലിൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് എസ്ഐടി. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് സ്ഥിരീകരണം. പരിശോധിച്ച...
ചാലക്കുടി: കാടുകുറ്റിയില് ചാലക്കുടിപ്പുഴയുടെ അറങ്ങാലികടവില് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ എളവൂര് സ്വദേശി കൊടുമ്പിള്ളി വീട്ടില് ജോഷിയുടെ മകന് കൃഷ്ണന്(30)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം....
ആലപ്പുഴ; ദേശീയപ്പാതയില് കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള് മരിച്ചു. കുമാപുരം സ്വദേശികളായി ഗോകുല്, ശ്രീനാഥ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയന്...
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ( മെനിഞ്ചോ എന്സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴ തണ്ണീര്മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തണ്ണീര്മുക്കം പഞ്ചായത്ത് 23-ാം വാര്ഡുകാരനായ...
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്ക്കെതിരെ ഇഡി നടപടി. അന്വേഷണത്തില് ഫെമ ചട്ടലംഘനം കണ്ടത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല് നോട്ടീസ് നല്കി. മുന്...
ആലപ്പുഴ കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടിപ്പരുക്കേല്പ്പിച്ചു. വിശ്വജിത്ത് ആണ് സ്വന്തം മാതാപിതാക്കളെ ഗുരുതമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. മകൻ്റെ...
സൈബര് അധിക്ഷേപ പരാതിയില് രാഹുല് ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില് പ്രതികരണവുമായി യുവനടി റിനി ആന് ജോര്ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല് മീഡിയയില് പ്രതികരിച്ച ആളാണ് രാഹുല് ഈശ്വറെന്നും നിരന്തരമായി...
ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ലെന്നും നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആർഎസ്എസിന്റെ സഹായം അഭ്യർത്ഥിച്ചതായും രാജിവ് ചന്ദ്രശേഖർ പറഞ്ഞു....