ഡിസംബറിലെ റേഷൻ വിതരണം നാളെ വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിലിന്റെ ഓഫിസ് അറിയിച്ചു. ചില പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ എത്താൻ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട്...
സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഏറ്റവും കൂടതല്‍ അപകടം ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. നിരന്തരം അപകടം ഉണ്ടാക്കുന്നവരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്നും...
ബംഗാളിന് സന്തോഷ് ട്രോഫി ഫുട് ബോൾ കിരീടം.33-ാം തവണയാണ് ബംഗാൾ കിരീടം ചൂടുന്നത്.കളിയുടെ 90-ാം മിനിറ്റിൽ നേടിയ ഗോളിനാണ് ബംഗാൾ വിജയിച്ചത്. ഫൈനലിന്റെ 90 മിനിറ്റിലും ഗോള്‍ നേടാനാകാതെ...
കോട്ടയം :കൂട്ടിക്കൽ: പുതുപ്പറമ്പിൽ പരേതരായ പിജെ ജയിംസിന്റേയും എൽസമ്മയുടേയും മകൻ അഭിലാഷ് പി.ജെ.(അബി 47 ) നിര്യാതനായി. സംസ്കാരം 27/12/2024 വെള്ളിയാഴ്ച രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് കൂട്ടിക്കൽ സെന്റ്...
കോട്ടയം ജില്ലയിലെ മുഴുവൻ അസോസിയേഷനുകളുടെ കുടുംബ സംഗമവും സ്നേഹവിരുന്നും കോട്ടയം കോടിമത സി എ എ ഗാർഡൻസിൽ വച്ച് നടന്നു. രാവിലെ നടന്ന കുടുംബ സംഗമ യോഗം ബഹുമാനപ്പെട്ട എം.എൽ.എ...
പാലാ: പരേതനായ പി. എക്സ്. ജോസഫ് പുതുമനയുടെ (തുരുത്തേൽ)ഭാര്യ ഗ്രേസി ജോസഫ് (80) നിര്യാതയായി. സംസ്കാരം നാളെ (01.01.2025) 3 ന് ളാലം പഴയ പള്ളി യിൽ. മക്കൾ: കിഷോർ...
പാലാ.സെന്റ മേരിസ് ഗേള്‍സ് ഹൈസ്ക്കൂളിലെ 1997 ലെ എസ് എസ് എല്‍ സി ബാച്ചുകരായിരുന്ന കുട്ടുകാരികള് തങ്ങള്‍ പഠിച്ച സ്കൂളിന്റെ തിരുമുറ്റത്ത് കാല് നൂറ്റാണ്ടിന് ശേഷം ഒരുമിച്ചു കുടിയത്. തങ്ങളുടെ...
പാലാ :പാലായ്ക്കടുത്ത് പിക്കപ്പ് വാനും;സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു.വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത് .ഉഴവൂർ ഭാഗത്ത് നിന്നും വന്ന കാർ പിക്കപ്പിൽ ഇടിച്ചു.പിക്കപ്പ് മറിയുകയായിരുന്നു . പിക്കപ്പിൽ സോഡാകുപ്പികളായിരുന്നു...
കോട്ടയം ,അയർക്കുന്നം ;പുതുപ്പള്ളി ഭാഗത്ത് മദ്യം ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചു നൽകുന്ന മോനായിയെ എക്സൈസ് പിടികൂടി ;2019 മുതൽ പോലീസിൽ പിടികൊടുക്കാതെ കച്ചവടം നടത്തിയ പ്രതിയെ കോട്ടയം എക്സൈസ് പിടികൂടിയത്...
ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ ജയരാജിന് അടിയന്തര സ്ഥലം മാറ്റം. വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റം. യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിന്...