കൊച്ചി: ബീഫ് കറി കൂട്ടി അത്താഴം കഴിച്ചതിന് ശേഷം 84-കാരിക്ക് കടുത്ത ചുമയും ശ്വാസതടസ്സവും വന്നു. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്....
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ ഭരണാനുകൂല സംഘടനാ നേതാക്കളായ പി ഹണി, അജിത് എന്നിവരെ സസ്പെന്റ് ചെയ്യണമെന്ന ശുപാര്‍ശ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ്...
കൽപറ്റ: വയനാട്ടിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം കലേഷ് സത്യാലയമാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നായിരുന്നു കലേഷിന്റെ ആരോപണം. പ്രവർത്തനവുമായി...
തിരുവനന്തപുരം: ജനതാദൾ എസിലും മന്ത്രിമാറ്റ ചർച്ചകൾ ഉയർത്തി ജില്ലാ കമ്മിറ്റികൾ. മന്ത്രി കെ കൃഷ്ണൻകുട്ടി മാറണമെന്ന് ഒൻപത് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. എന്നാൽ മന്ത്രിമാറ്റ ചർച്ചകൾ അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ്...
പാലാ: കെ.എം മാണിയുടെ മാതൃകാ ജീവിതം സകലരേയും ഉത്തേജിപ്പിക്കുന്നതാണെന്ന് അരുണാപുരം ശ്രീ രാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് അഭിപ്രായപ്പെട്ടു.പാലാ മരിയ സദനത്തിൽ കെ.എം മാണിയുടെ ജന്മദിനം...
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ ബസ്സിനുള്ളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും. 16 കാരനെ പൂജപ്പുര ജുവനൈൽ ഹോമിലേക്ക് മാറ്റാനാണ് സാധ്യത. വട്ടിയൂർക്കാവ്...
നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു...
കൊച്ചി: തൃപ്പൂണിത്തുറ ബെവറജസ് കോർപ്പറേഷൻ ഗോഡൗണിൽനിന്ന് ഔട്ട്ലെറ്റുകളിലേക്ക് മദ്യം കൊണ്ടുപോകുന്നതിന് കൈക്കൂലിയായി എക്സൈസ് ഉദ്യോഗസ്ഥർ മദ്യം വാങ്ങിയ സംഭവത്തിൽ നടപടി. മദ്യം കൈക്കൂലിയായി വാങ്ങിയ സംഭവത്തിൽ വിജിലൻസിന്റെ പിടിയിലായ പേട്ട...
കോഴിക്കോട്: വടകര വക്കീല്‍പാലത്തിന് സമീപം പുഴയില്‍ രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെസി ഹൗസില്‍ ഷമീറിന്റെയും മുംതാസിന്റെയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു...
പാലാ: മാണി സാറിൻ്റെ പക്കൽ നിന്നും എനിക്ക് പത്മശ്രീ എന്നേ കിട്ടി. പിന്നെ എനിക്കെന്ത് പത്മശീ യെന്ന് സന്തോഷ് മരിയ സദനം പറഞ്ഞപ്പോൾ പലർക്കും അതൊരു പുതിയ അറിവായിരുന്നു. കെ...